Connect with us

Covid 19

ദക്ഷിണാഫ്രിക്കയില്‍ കോവിഡ് മരണസംഖ്യ കൂടിയേക്കുമെന്ന് മുന്നറിയിപ്പ്

Published

on

south africa covid

ലോകത്ത് കോവിഡ‍് മരണം 5 ലക്ഷം കടന്നു. കോവിഡിന്‍റെ രണ്ടാം വ്യാപനമുണ്ടായ അമേരിക്കയില്‍ പല സ്റ്റേറ്റുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചൈനയിലെ ബെയ്ജിങിലും ലോക്ഡൌണ്‍ നിയന്ത്രണങ്ങളുണ്ട്.

ലോകത്ത് കോവിഡ് കേസുകള്‍ ഒരു കോടി പിന്നിട്ടതിന് പിന്നാലെയാണ് മരണസംഖ്യ 5 ലക്ഷം കടന്നത്. അമേരിക്ക തന്നെയാണ് ഇപ്പോഴും കോവിഡ് വ്യാപനത്തിന്‍റെ സിരാകേന്ദ്രം. 40,498 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 768 പേര്‍ മരിക്കുകയും ചെയ്തു. കാലിഫോര്‍ണിയയില്‍ 5231 പേര്‍ക്കും ഫ്ലോറിഡയില്‍ 8530 പേര്‍ക്കും കോവിഡ് സ്ഥിരീകിരിച്ചു.

സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചില സ്റ്റേറ്റുകള്‍ ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു. കഴിഞ്ഞ 11ന് ഒരു കോവിഡ് കേസ് സ്ഥിരീകരിച്ച ചൈനയിലെ ബെയ്ജിങില്‍ ഇതിനോടകം 311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പുതിയ സാഹചര്യത്തില്‍ ബെയ്ജിങിലും ലോക്ഡൌണ്‍ കര്‍ശനമാക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ 34738 പേര്‍ മരിച്ച ഇറ്റലിയില്‍ മാര്‍ച്ച് 1ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് മരണസംഖ്യയില്‍ വന്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version