കേരളം
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അപരാജിത ഈസ് ഓണ്‍ലൈന്‍ സംവിധാനവുമായി പോലീസ് വകുപ്പ്
മൊബൈല്‍ ഫോണ്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അപരാജിത ഈസ് ഓണ്‍ലൈന്‍ സംവിധാനവുമായി പോലീസ് വകുപ്പ്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം ഒരു സംവിധാനം നിലവില്‍ വന്നത്. ഈ സംവിധാനം വഴി [email protected] ലേക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം.