Connect with us

കേരളം

സഹകരണ ബാങ്ക് കുടിശിക; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനുവരി 31 വരെ നീട്ടി

Screenshot 2024 01 03 174607

സഹകരണ ബാങ്ക് കുടിശികയുമായി ബന്ധപ്പെട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനുവരി 31 വരെ നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. പിഴപ്പലിശ ഒഴിവാക്കുകയും പലിശ ബാധ്യതയിൽ 50% ഇളവ് നൽകുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് പലിശ കൂട്ടി. കേരള ബാങ്കിലെ നിക്ഷേപങ്ങളുടെയും പലിശ കൂട്ടിയിട്ടുണ്ട്. അര ശതമാനം മുക്കാൽ ശതമാനം വരെയാണ് പലിശ വർദ്ധനവെന്നും മന്ത്രി പറഞ്ഞു

ഈ മാസം 10 മുതൽ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിക്കുമെന്നും വി എൻ വാസവൻ വ്യക്തമാക്കി. 9000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമെന്നും വി എൻ വാസവൻ അറിയിച്ചു. കരുവന്നൂർ ബാങ്കിൽ നിക്ഷേപകർക്ക് 103 കോടി രൂപ മടക്കി കൊടുത്തു. വിതരണം ചെയ്ത തുകയിൽ ഒരു ഭാഗം നിക്ഷേപമായി മടങ്ങി വരുന്നു. ഇത് സ്വാഗതാർഹമാണ്. കരിവന്നൂരിൽ വായ്പ വിതരണം തുടങ്ങിയെന്നും സ്വർണ പണയ വായ്പയാണ് നൽകി തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

Also Read:  ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി; മന്നത്ത് പദ്മനാഭനെ ആദരിച്ചുകൊണ്ട് പ്രസംഗം തുടങ്ങി

നേരത്തെ വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കരുവന്നൂര്‍ സഹകരണ ബാങ്ക് നടപ്പിലാക്കിയിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പകള്‍ക്ക് വലിയ തോതിലാണ് പലിശ ഇളവ് നൽകിയിരുന്നു. ഒരു വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവും അഞ്ച് വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് 50 ശതമാനം വരെ പലിശയില്‍ ഇളവ് നല്‍കാനായിരുന്നു ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.

Also Read:  വർക്കല ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ