കേരളം
സ്വാശ്രയ മെഡിക്കൽ ഫീസ് ഉയർത്തണമെന്ന ആവശ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകും
സ്വാശ്രയ മെഡിക്കൽ ഫീസ് 11 മുതൽ 22 ലക്ഷം വരെ ഉയർത്തണമെന്ന മാനേജ്മെൻറുകളുടെ ആവശ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകും.
ഇക്കാര്യത്തിൽ ഉടൻ നിയമ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർദേശം നൽകി.
വിദ്യാർഥികൾക്ക് ഓപ്ഷൻ പുനക്രമീകരിക്കാൻ ഇന്ന് വീണ്ടും അവസരം നൽകും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement