കേരളം
ലൈഫ് ഇടപാടില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പരാതിയുമായി ജെയിംസ് മാത്യു എം.എല്‍.എ
ലൈഫ് ഇടപാടില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജെയിംസ് മാത്യു എം.എല്‍.എ.
ഫയലുകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്കി.
പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. ലൈഫ് ഇടപാടിലെ പല ഫയലുകളും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ രംഗത്തെത്തിയതോടെയാണ് ഇതിനെ ചെറുക്കാനുള്ള നീക്കം.
ലൈഫ് പദ്ധതി നിയമസഭ അംഗീകരിച്ചതാണ്, ഇതിനെ അന്വേഷണ ഏജന്‍സികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
ഇതിനെതിരെ സഭയുടെയും സ്പീക്കറുടെയും ഇടപെടല്‍ എന്ന നിലയിലാണ് സി.പി.എമ്മിന്റെ നീക്കം.