Connect with us

കേരളം

കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയായി ഡീസല്‍ വില കൂട്ടി

Published

on

ksrtc

കെഎസ്ആര്‍ടിസിക്ക് അധികബാധ്യതയായി ഇന്ധനവില വര്‍ധന. കെഎസ്ആര്‍ടിസിക്ക് ഇനി ഒരു ലിറ്റര്‍ ഡീസലിന് 6 രൂപ 73 പൈസ അധികം നല്‍കണം. സാധാരണ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 91 രൂപ 42 പൈസ ഈടാക്കുമ്പോള്‍ കെഎസ്ആര്‍ടിസി ഇനി 98 രൂപ 15 പൈസ നല്‍കണം.

ഒരു ദിവസം 37 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യത വരുന്നത്. ഒരുമാസം 11 കോടി 10 ലക്ഷം രൂപ അധികമായി വേണ്ടി വരും. കെഎസ്ആര്‍ടിസി ഒരു ദിവസം അഞ്ചരലക്ഷം ലിറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്.

ബള്‍ക്ക് ചര്‍ച്ചേസിംഗ് വിഭാഗങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയായത്. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള വില വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

spudhiiii spudhiiii
കേരളം21 hours ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം23 hours ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം2 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം2 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം2 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം2 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

bank bank
കേരളം3 days ago

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ.

വിനോദം

പ്രവാസി വാർത്തകൾ