Uncategorized
പാനൂർ മൻസൂർ വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
പാനൂർ മൻസൂർ കൊലപാതക്കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ പ്രദേശത്താണ് രതീഷ് കുലോത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.