Connect with us

Covid 19

വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട് കൊവിഡ് മരണങ്ങളില്‍ 90% വാക്‌സിനെടുക്കാത്തവര്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ ഫലപ്രദമാണെന്നും മരണം തടയുമെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങളില്‍ 90ശതമാനവും വാക്‌സിനെടുക്കാത്തവരാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

ജൂണ്‍ 18മുതല്‍ സെപ്തംബര്‍ 3വരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലളവില്‍ മരിച്ച 9195പേരില്‍ 905പേര്‍ (9.84 ശതമാനം) മാത്രമാണ് വാക്‌സിനെടുത്തിരുന്നത്. 8290പേര്‍ ഒരു ഡോസ് വാക്‌സിന്‍പോലും സ്വീകരിക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത ശേഷം മരണപ്പെട്ടവരില്‍ 700 പേരും ഒരു ഡോസ് മാത്രം വാക്‌സിന്‍ സ്വീകരിച്ചവരാണ്.

രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും മരണപ്പെട്ടത് ഇരുനൂറോളം പേര്‍ മാത്രമാണ്. ഇവരില്‍ പലര്‍ക്കും മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാലയളവില്‍ തൃശൂര്‍ ജില്ലയിലായിരുന്നു ഏറ്റവുമധികം രോഗബാധയുണ്ടായത്. ഓരോ ജില്ലയിലും ശരാശരി 15 പേര്‍ മാത്രമാണ് രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version