കേരളം
75 ലക്ഷത്തിന്റെ സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-360 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.
എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ
ഒന്നാം സമ്മാനം (75 Lakhs)
SP 637317
സമാശ്വാസ സമ്മാനം (8000)
SN 637317 SO 637317 SR 637317 SS 637317 ST 637317 SU 637317 SV 637317 SW 637317 SX 637317 SY 637317 SZ 637317
രണ്ടാം സമ്മാനം (10 Lakhs)
SX 973591
മൂന്നാം സമ്മാനം (5,000/-)
0150 0865 1020 1126 1170 2639 3064 3402 4359 4818 4937 5872 6051 6548 7240 7250 8058 9692
നാലാം സമ്മാനം (2,000/-)
0152 0274 2179 3413 4065 5650 5833 6494 7346 8856
അഞ്ചാം സമ്മാനം (1,000/-)
0164 0450 1476 2020 2297 2395 2540 3057 3986 4213 4265 4641 4801 4934 4947 5224 6191 7032 9057 9469
അതേസമയം, തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം WM 757116 എന്ന നമ്പറിനാണ് ലഭിച്ചത്. താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. അശ്വതി കെ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WH 924307 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കോട്ടയത്തു ആണ് ഈ ടിക്കറ്റ് വിറ്റത്. ബിനോയ് കുര്യൻ എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.
വിൻ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലിക്ക് 75 ലക്ഷം
ഈ വർഷത്തെ വിഷു ബംപർ ഭാഗ്യക്കുറിയുടെ വിൽപ്പനയും പുരോഗമിക്കുകയാണ്. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.