Connect with us

തൊഴിലവസരങ്ങൾ

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 716 ട്രേഡ് അപ്രന്റിസ് ഒഴിവുകള്‍

Published

on

West Central Railway Recruitment 2021

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 716 അപ്രന്റിസ് ഒഴിവ്. കോട്ട ഡിവിഷനിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.

ഒഴിവുകള്‍: ഇലക്ട്രീഷ്യന്‍-135, ഫിറ്റര്‍-102, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-43, പെയിന്റര്‍-75, മേസണ്‍-61, കാര്‍പെന്റര്‍-73, ഇലക്ട്രോണിക്‌സ്-30, പ്ലംബര്‍-58, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ഓപ്പറേറ്റര്‍ ബ്ലാക്ക് സ്മിത്ത്-63, വയര്‍മാന്‍-50, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, മെഷീനിസ്റ്റ്-5, ടര്‍ണര്‍-2, ലാബ് അസിസ്റ്റന്റ്-2, ക്രെയിന്‍ ഓപ്പറേറ്റര്‍-2, ഡ്രാഫ്റ്റ്സ്മാന്‍-5.

പ്രായപരിധി: 15-24 വയസ്സ്. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.യും.വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.mponline.gov.in എന്ന വെബ്സൈറ്റ് കാണുക. ഹിന്ദിയിലാണ് വിജ്ഞാപനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 30.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version