Connect with us

തൊഴിലവസരങ്ങൾ

എന്‍.എം.ഡി.സിയില്‍ 304 ഒഴിവുകള്‍; അവസാന തീയതി മാര്‍ച്ച്‌ 31

Published

on

2f3fcc59c3d0aa5ee349e58ec215533893f4c696f6ce255708fd2e5ef4206ebb

എന്‍.എം.ഡി.സിയില്‍ വിവിധ തസ്തികകകളിലായി 304 ഒഴിവുകള്‍ . ഛത്തീസ്ഗണ്ഡിലെ കിരണ്‍ഡുള്‍, ബച്ചേലി ഖനികളിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
ഫീല്‍ അസിസ്റ്റന്റ്-65: മിഡില്‍ പാസ്/ഐ.ടി.ഐ.

മെയിന്റനന്‍സ് അസിസ്റ്റന്റ് (മെക്ക്) (ട്രെയിനി)-148: വെല്‍ഡിങ്ങ്/ഫിറ്റര്‍/മെഷീനിസ്റ്റ്/മോട്ടോര്‍ മെക്കാനിക്ക്/ഡീസല്‍ മെക്കാനിക്ക്/ഓട്ടോ ഇലക്‌ട്രീഷ്യന്‍ ഐ.ടി.ഐ.
മെയിന്റനന്‍സ് അസിസ്റ്റന്റ് (ഇലക്‌ട്രിക്കല്‍ ട്രെയിനി)-81: ഇലക്‌ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ.

ബ്ലാസ്റ്റര്‍ ഗ്രേഡ് II (ട്രെയിനി)-1: മെട്രിക്കും ബ്ലാസ്റ്റര്‍/മൈനിങ്ങ് മേറ്റില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും ഫസ്റ്റ് എയ്‌ഡ് സര്‍ട്ടിഫിക്കറ്റും. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
എം.സി.ഒ. ഗ്രേഡ് III (ട്രെയിനി)-9: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. ഹെവി ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടായിരിക്കണം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nmdc.co.in എന്ന വെബ്സൈറ്റ് കാണുക. ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. ഓഫ്ലൈനായി അപേക്ഷിക്കാന്‍ വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്‌ Post Box no.1383, Post Office, Humayun Nagar, Hydrabad, Telangana State, Pin: 500028 എന്ന വിലാസത്തില്‍ അയക്കണം. ഓഫ്ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 15. അപേക്ഷ ഓണ്‍ലൈനില്‍ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച്‌ 31.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version