Connect with us

കേരളം

കോഴിക്കോട്ട് പതിനാറുകാരിയെ സഹോദരന്‍ പീഡനത്തിനിരയാക്കി; മര്‍ദന വിവരം പൊലീസില്‍ പറയാനെത്തിയപ്പോൾ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

Published

on

rapevictim 3

കോഴിക്കോട് കുന്ദമംഗലത്ത് പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. ഇയാള്‍ മാതാവിനെയും സഹോദരിയേയും സ്ഥിരമായി മര്‍ദിച്ചിരുന്നു.

മര്‍ദന വിവരം പൊലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അറിയിക്കുന്നത്.

പൊലീസ് സ്റ്റേഷനിലെത്തിയ മാതാവും ആ സമയത്താണ് സംഭവം അറിയുന്നത്. സഹോദരനും പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാള്‍ക്കെതിരെ പൊലീസ്‌ പോക്‌സോ പ്രകാരം കേസെടുത്തു. പ്രതിയെ പൊലീസ് റിമാന്‍റ്‌ ചെയ്‌തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം7 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം10 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം11 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം12 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം15 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം15 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version