കേരളം
ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-60 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
ഒന്നാം സമ്മാനം [1 Crore]
FX 206200 (ALAPPUZHA)
സമാശ്വാസ സമ്മാനം (Rs.8,000/-)
FN 206200 FO 206200 FP 206200 FR 206200 FS 206200 FT 206200 FU 206200 FV 206200 FW 206200 FY 206200 FZ 206200
രണ്ടാം സമ്മാനം (Rs.10,00,000/-)
FV 534693 (PUNALUR)
മൂന്നാം സമ്മാനം (Rs.5,000/-)
0037 0761 1039 1228 1284 1939 2144 2657 2729 3096 3950 4814 5785 5844 5940 7025 7589 8214 8237 8676 8888 9633 9875
നാലാം സമ്മാനം (Rs.2,000/-)
0036 0582 0904 0955 2792 5064 5596 6320 7087 7516 7882 9582
അഞ്ചാം സമ്മാനം (Rs.1,000/-)
0453 0509 0600 1522 1851 1938 2353 2661 3349 4037 4208 4424 4621 5340 6367 7102 7642 7686 8283 8407 8701 9547 9708 9723
ആറാം സമ്മാനം (Rs.500/-)
0084 0140 0160 0196 0365 0373 0399 0487 0492 0886 1127 1129 1190 1198 1310 1417 1473 1475 1490 1569 1729 1949 2047 2366 2710 2779 2886 2966 2992 3037 3072 3303 3338 3362 3449 3557 3649 3652 3685 3743 3801 3986 4081 4230 4242 4258 4276 4290 4358 4620 4858 4922 5123 5203 5273 5508 5681 5796 6150 6608 6651 6672 6676 6682 6775 6895 6975 7123 7273 7303 7328 7331 7404 7421 7425 7517 7895 7974 8051 8096 8159 8484 8523 8553 8715 8748 8859 8905 8986 9155 9207 9242 9371 9396 9430 9793
ഏഴാം സമ്മാനം (100)