Connect with us

കേരളം

കൊല്ലത്ത് ടോള്‍ ബൂത്തിലേക്ക് ഇരച്ചുകയറി ഇടത് യുവജന സംഘടന പ്രവര്‍ത്തകര്‍; ബൈപ്പാസില്‍ സംഘര്‍ഷം

WhatsApp Image 2021 06 17 at 9.45.55 AM

കൊല്ലത്ത് ബൈപ്പാസ് ടോള്‍ ബൂത്തില്‍ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. ടോള്‍ പിരിവ് ആരംഭിക്കാനുള്ള കരാറുകാരുടെ ശ്രമത്തിന് എതിരെയാണ് എഐവൈഎഫ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

എട്ടുമണിക്ക് ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു കരാറുകാരുടെ തീരുമാനം. എന്നാല്‍ ടോള്‍ ബൂത്തുകളിലേക്ക് യുവജന സംഘടനകള്‍ ഇരച്ചു കയറുകയായിരുന്നു. പൂജാ സാമഗ്രികള്‍ തള്ളിത്താഴെയിട്ട എഐവൈഎഫ് പ്രവര്‍ത്തകര്‍, ടോള്‍ ബൂത്ത് തല്ലിപ്പൊളിക്കാനുള്ള ശ്രമം നടത്തിയതായാണ് റിപ്പോർട്ട്.

പൊലീസുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. ഇത് മൂന്നാമത്തെ തവണയാണ് ടോള്‍ ബൂത്ത് തുറക്കാനുള്ള ശ്രമം യുവജന സംഘടനകള്‍ തടയുന്ന്. ആറ് വരിപ്പാതയാക്കിയതിന് ശേഷം ടോള്‍ പിരിച്ചാല്‍ മതിയൈന്നാണ് സംഘടനകളുടെ നിലപാട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version