Connect with us

കേരളം

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു

Published

on

dead body 1

പാലക്കാട് പോലീസിനെ കണ്ട് ഭയന്നോടിയ 17-കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറക്കോട് സ്വദേശി ആകാശാണ് ആത്മഹത്യ ചെയ്തത്. ആകാശ് ഉള്‍പ്പടെ ബൈക്കില്‍ സഞ്ചരിച്ച മൂന്നംഗസംഘത്തെ പോലീസ് പട്രോളങ്ങിനിടെ തടഞ്ഞിരുന്നു. ബൈക്കില്‍ നിന്ന് ഇറങ്ങി ഓടിയ ആകാശ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പട്രോളിങിനിടെ ഇവരെ പോലീസ് തടഞ്ഞു നിര്‍ത്തി. ഇതിനിടെ ആകാശ് ബൈക്കില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇത് മോഷ്ടിച്ച ബൈക്കാണെന്ന് അറിയുന്നത്.

വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മറ്റു രണ്ടു പേരെ വീട്ടില്‍ എത്തിച്ചെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ആകാശിനെ തിരഞ്ഞപ്പോഴാണ് വീട്ടിലെത്തി ആത്മഹത്യ ചെയ്ത വിവരം അറിയുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഒരു ആകാശിന്റെ മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്നു. അച്ഛന്റെ സഹോദരന്റെ വീട്ടിലാണ് നിന്നിരുന്നത്. ആകാശിനെതിരെ മുന്‍പ് ഇത്തരത്തിലുള്ള ആരോപണം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് അന്വേഷണം നടത്തി വരികയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version