Connect with us

കേരളം

കോഴിക്കോട് നഗരത്തിൽ നിന്ന് അർധരാത്രി യുവാവിനെ തട്ടിക്കൊണ്ടുപോയി; തെരച്ചിൽ തുടങ്ങി പൊലീസ്

Published

on

കോഴിക്കോട് നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കെഎസ്ആർടിസി ബസ് സ്റ്റാന്റിന് അടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.

യുവാവ് ആരാണെന്നോ, ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിനായി അന്വേഷണം തുടങ്ങി. സംഭവം നേരിൽക്കണ്ട ദൃക്സാക്ഷികളിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.

യുവാവിനെ പണം ആവശ്യപ്പെട്ട് മർദ്ദിക്കുന്നത് കണ്ടുവെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഏഴ് പേർ ഉണ്ടായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ച് യുവാവിനെ അടിച്ചുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി.
അതേസമയം ആരെയാണ് തട്ടിക്കൊണ്ടു പോയത് എന്ന് മനസ്സിലായിട്ടില്ലെന്ന് നടക്കാവ് പോലീസ് പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിയാൻ ശ്രമം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version