Connect with us

കേരളം

വിലക്കയറ്റം പിടിച്ച്‌ നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നു; നാഫെഡില്‍ നിന്ന് സവാള വാങ്ങി കുറഞ്ഞ വിലയ്ക്ക് നല്‍കും

Published

on

10 24 21 20201022 100929

സംസ്ഥാനത്ത്  അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച്‌ നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നു. നാഫെഡില്‍ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ കൃഷി വകുപ്പ് നടപടി തുടങ്ങി. 50 ടണ്‍ സാവളയാണ് നാഫെ‍ഡില്‍ നിന്ന് വാങ്ങുന്നത്.

കിലോക്ക് 45 രൂപക്ക് ഹോര്‍ട്ടികോര്‍പ്പ് വഴി വിതരണം ചെയ്യും. സംഭരണവിലക്ക് തന്നെ സവാള കിട്ടിയാല്‍ കിലോക്ക് 35 രൂപക്ക് നല്‍കുമെന്നും മന്ത്രി സുനി‌ല്‍കുമാര്‍ പറഞ്ഞു.

ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

Pages: 1 2

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം7 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version