Connect with us

കേരളം

സ്കൂളുകളിൽ നാളെ മുതൽ വാക്സിനേഷൻ, ഇന്ന് പിടിഎ

Published

on

covid vaccine paucity maharashtra suspends vaccination for 18 44 age group

സംസ്ഥാനത്ത് 15–18 പ്രായക്കാർക്കായി നാളെ മുതൽ സ്കൂളുകളിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. ‌ഇന്നു സ്‌കൂളുകളിൽ പിടിഎ യോഗം ചേർന്നു ഇതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് നിർദേശം നൽകി. 967 സ്കൂളുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. കൈറ്റിന്റെ ‘സമ്പൂർണ’ പോർട്ടൽ വഴി ഓരോ ദിവസവും വാക്സിനേഷൻ വിവരങ്ങൾ ശേഖരിക്കും.

വാക്സിനേഷൻ സൗകര്യം ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികൾക്കു തൊട്ടടുത്തുള്ള സ്കൂൾ കേന്ദ്രങ്ങളിലൂടെ വാക്സിൻ നൽകും. 8.14 ലക്ഷം കുട്ടികൾക്കാണ് ഇനി കോവിഡ് വാക്സിൻ നൽകാനുള്ളത്.

വരുന്ന ശനി, ഞായർ ദിവസങ്ങളിൽ സ്‌കൂളുകളിൽ ശുചീകരണ– അണു നശീകരണ പ്രവർത്തനങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. 9–ാം ക്ലാസ് വരെയുള്ളവർക്ക് 21 മുതൽ ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകൾക്കു പ്രത്യേക സമയക്രമം ഉണ്ടാകും. അധ്യാപകർ സ്കൂളിലെത്തണമെന്നും നിർദേശമുണ്ട്. 21 മുതൽ കൈറ്റ്- വിക്ടേഴ്‌സ് വഴിയുള്ള ക്ലാസുകളുടെ സമയവും പുനഃക്രമീകരിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version