Connect with us

Uncategorized

യുഎസിൽ ഇന്ന് വിധിയെഴുത്ത്; തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Published

on

usa election

അമേരിക്കയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് (ഇന്ത്യൻ സമയം 4.30) വോട്ടിംഗ് ആരംഭിച്ചത്. ഓരോ സംസ്ഥാനങ്ങളിലും വോട്ടിംഗ് സമയത്തിൽ വ്യത്യാസമുണ്ടാകും. ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ എന്നീ സംസ്ഥാനങ്ങളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ഒമ്പത് മണി വരെയാണ് പോളിംഗ്.

തപാൽ വോട്ടിംഗിലൂടെയും, മുൻകൂർ വോട്ടിംഗിലൂടെയുമെല്ലാം ഇതുവരെ ഏകദേശം പത്ത് കോടിയോളം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നവര്‍ ഇത്തവണ വോട്ടു ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു.

Read also: ട്രംപിന്‍റെ ടിക്ടോക്ക് നിരോധന ഉത്തരവ് സ്റ്റേ ചെയ്ത് കോടതി

അതേസമയം, ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് നേരിയ മുൻതൂക്കമുണ്ടെന്നാണ് വിവിധ വാർത്താ മാധ്യമങ്ങൾ നടത്തിയ സർവേയിൽ പറയുന്നത്. എൻസിബി ന്യൂസും, വാൾ സ്ട്രീറ്റ് ജേണലും നടത്തിയ സർവേയിലാണ് ജോ ബൈഡന് മുൻതൂക്കം പ്രവചിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഭരണഘടനയെന്താണെന്നു ജനങ്ങൾക്കു മനസിലാക്കിക്കൊടുക്കണം; മുഖ്യമന്ത്രി

കേരളം7 hours ago

ഡ്രൈവിംഗ് ടെസ്റ്റിൽ വിട്ടുവീഴ്ചയില്ല, KSRTC യുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങുമെന്ന് മന്ത്രി

കേരളം7 hours ago

മോശം കാലാവസ്ഥ: പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

കേരളം1 day ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം1 day ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം1 day ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം2 days ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം2 days ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം2 days ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം2 days ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version