Connect with us

കേരളം

ട്രൂകോളർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു; കേന്ദ്ര സർക്കാരിനെതിരെ നോട്ടീസ്

WhatsApp Image 2021 07 08 at 11.21.32 AM

മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ട്രൂ​കോ​ള​ർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്ന് ആരോപിച്ചുള്ള ഹർജിയിൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നും മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രി​നും ബോം​ബെ ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. രാ​ജ്യ​ത്തെ സ്വ​കാ​ര്യ​താ നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തുന്നു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

ട്രൂ​കോ​ള​ർ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു മ​റ്റു ചി​ല പ​ങ്കാ​ളി​ക​ൾ​ക്കു ന​ൽ​കു​ക​യും ഉ​ത്ത​ര​വാ​ദി​ത്തം ഉ​പ​യോ​ക്താ​വി​ൻറെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​ക​യും ചെ​യ്യു​ന്നു എ​ന്നാ​ണു ഹ​ർ​ജി​യി​ലെ പറയുന്നത്. യു​പി​ഐ (യൂ​ണി​ഫൈ​ഡ് പേ​മെ​ൻറ്സ് ഇ​ൻറ​ർ​ഫേ​സ്) സേ​വ​ന​വു​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​വാ​ദ​മോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളോ കൂ​ടാ​തെ ട്രൂ​കോ​ള​ർ ബ​ന്ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ആരോപണം ഉന്നയിക്കുന്നു.

വാ​യ്പാ​ദാ​താ​ക്ക​ൾ ട്രൂ​കോ​ള​ർ ശേ​ഖ​രി​ക്കു​ന്ന ഡേ​റ്റ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും ഹർജിയിൽ പറയുന്നു. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ നോട്ടീസിന് മ​റു​പ​ടി ന​ൽ​കാ​നാ​ണു കേ​ന്ദ്ര​ത്തോ​ടും മ​ഹാ​രാ​ഷ്‌​ട്ര​യോ​ടും മ​റ്റ് ക​ക്ഷി​ക​ളോ​ടും കോടതി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം9 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം11 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version