Connect with us

കേരളം

ഭാര്യയ്ക്കും മകള്‍ക്കും നേരേ യുവാവിന്റെ ആസിഡ് ആക്രമണം

Published

on

4

മര്‍ദിക്കുന്നുവെന്ന് പോലിസില്‍ പരാതിപ്പെട്ടതിന് യുവാവ് ഭാര്യയുടെയും മകളുടെയും അയല്‍വാസികളായ കുട്ടികളുടെയും ശരീരത്തില്‍ ആസിഡ് ഒഴിച്ചു.

കൊല്ലം  ഇരവിപുരം വാളത്തുങ്കല്‍ മംഗാരത്ത് കിഴക്കേതില്‍ ജയനാണ് ഭാര്യ രാജി, മകള്‍ ആദിത്യ, സമീപവാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കുനേരേ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രാജിയും ആദിത്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

സംഭവത്തില്‍ ഇരവിപുരം പോലിസ് കേസെടുത്തു. സംഭവത്തെപ്പറ്റി പോലിസ് പറയുന്നത് ഇങ്ങനെ ലഹരിക്ക് അടിമയായ ജയന്‍ ഭാര്യയേയും മകളെയും പതിവായി മര്‍ദിക്കുമായിരുന്നു.

ചൊവ്വാഴ്ചയും ഇയാള്‍ അവരെ മര്‍ദിക്കുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് രാജി പോലിസില്‍ പരാതി നല്‍കി. പോലിസ് സ്ഥലത്തെത്തിയെങ്കിലും ജയനെ പിടികൂടാനായില്ല.

പിന്നീട് മടങ്ങിയെത്തിയ ജയന്‍ ഭാര്യയുടെയും മകളുടെയും അവിടെയുണ്ടായിരുന്ന അയല്‍പക്കത്തെ കുട്ടികളുടെ ശരീരത്തിലും മുഖത്തും ആസിഡ് ഒഴിക്കുകയായിരുന്നു. ഒളിവില്‍പോയ ജയനുവേണ്ടി തിരച്ചില്‍ നടക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version