Connect with us

ആരോഗ്യം

രണ്ടാംഘട്ട കോവിഡ് വാക്സിൻ ഇന്ന് കേരളത്തിലെത്തും

Published

on

1608756187 7215

 

ര​ണ്ടം​ഘ​ട്ട കു​ത്തി​വെ​പ്പി​നാ​യു​ള്ള 21 ബോ​ക്സ് കോ​വി​ഡ് വാ​ക്സി​ന്‍ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും.

കൊ​ച്ചി, കോ​ഴി​ക്കോ​ട്, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ക്സി​നാ​ണെ​ത്തു​ന്ന​ത്. എ​റ​ണാ​കു​ള​ത്തേ​ക്ക് 12 ബോ​ക്സും, കോ​ഴി​ക്കോ​ട് ഒ​മ്പ​തും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ഒ​രു ബോ​ക്സും എ​ന്ന നി​ല​ക്കാ​ണ് വി​ത​ര​ണം ചെ​യ്യു​ക.

രാ​വി​ലെ 11.15ന് ​ഗോ എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ വാ​ക്സി​ന്‍ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​ക്കും. കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ക.

ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള വാ​ക്സി​ന്‍ ഹെ​ലി​കോ​പ്റ്റ​റി​ലും, കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള​വ റോ​ഡ് മാ​ര്‍​ഗ​വും റീ​ജി​യ​ണ​ല്‍ വാ​ക്സി​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ട് പോ​കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version