Connect with us

കേരളം

ജൂ​ണി​ൽ കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ൻ

Published

on

871767 congress dnaindia

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ ജൂ​ണി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്തു​ക. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് മേ​യി​ൽ ന​ട​ത്തു​മെ​ന്നും പ്രവൃത്തക സമിതി യോഗത്തിനുശേഷം അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മാ​ണ് അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​തേ​സ​മ​യം സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, ആ​ന​ന്ദ് ശ​ർ​മ, മു​ക​ൾ വാസ്നി​ക്, പി. ​ചി​ദം​ബ​രം എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സി​ന്‍റെ ശൈ​ലി മാ​റ​ണം. പ​ല​യി​ട​ത്തും കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ടി​ത്ത​റ ഇ​ള​കി​യി​രി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ശോ​ക് ഗെ​ഹ്ലോ​ട്ട്, അ​മ​രീ​ന്ദ​ർ സിം​ഗ്, എ.​കെ. ആ​ന്‍റ​ണി, താ​രി​ഖ് അ​ൻ​വ​ർ, ഉ​മ്മ​ൻ ചാ​ണ്ടി തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മ​തി​യെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. അ​തി​നു​ശേ​ഷം പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് മ​തി​യെ​ന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ദേ​ശീ​യ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ണെ​ന്നും അ​തി​നാ​ൽ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്നും സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ജൂ​ണി​ൽ പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് പ്ര​വൃ​ത്ത​ക സ​മി​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം6 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം8 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം9 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം10 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version