Connect with us

കേരളം

ഡി​ജി​റ്റ​ൽ രം​ഗ​ത്തെ രാ​ജ്യ​ത്തെ ആ​ദ്യ സ​ർ​വ​ക​ലാ​ശാ​ല​; കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഡി​ജി​റ്റ​ൽ സ​യ​ൻ​സ​സ് ഇ​ന്നൊ​വേ​ഷ​ൻ ആ​ന്‍റ് ടെ​ക്‌​നോ​ള​ജി തി​രു​വ​ന്ത​പു​രം ടെ​ക്നോ​സി​റ്റി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

Published

on

428

ഡി​ജി​റ്റ​ൽ രം​ഗ​ത്തെ രാ​ജ്യ​ത്തെ ആ​ദ്യ സ​ർ​വ​ക​ലാ​ശാ​ല​യാ​യ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഡി​ജി​റ്റ​ൽ സ​യ​ൻ​സ​സ് ഇ​ന്നൊ​വേ​ഷ​ൻ ആ​ന്‍റ് ടെ​ക്‌​നോ​ള​ജി തി​രു​വ​ന്ത​പു​രം ടെ​ക്നോ​സി​റ്റി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ച​ത്.

ഡി​ജി​റ്റ​ൽ രം​ഗ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നു​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല പ്ര​ധാ​ന്യം ന​ൽ​കു​ന്ന​ത്. ഡി​ജി​റ്റ​ൽ രം​ഗ​ത്തെ ശാ​സ്ത്ര, സാ​ങ്കേ​തി​ക, മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലെ കോ​ഴ്സു​ക​ളാ​ണ് സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ക.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്‌​കൂ​ൾ ഓ​ഫ് ഡി​ജി​റ്റ​ൽ സ​യ​ൻ​സ്, സ്‌​കൂ​ൾ ഓ​ഫ് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ്, സ്‌​കൂ​ൾ ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക് സി​സ്റ്റം ആ​ന്‍റ് ഓ​ട്ടോ​മേ​ഷ​ൻ, സ്‌​കൂ​ൾ ഓ​ഫ് ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ്, സ്‌​കൂ​ൾ ഓ​ഫ് ഡി​ജി​റ്റ​ൽ ഹ്യു​മാ​നി​റ്റി ആ​ന്‍റ് ലി​ബ​റ​ൽ ആ​ർ​ട്സ് കോ​ഴ്സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തു​മു​ള്ള പ്ര​മു​ഖ അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ളും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല സ​ഹ​ക​രി​ക്കും. ബ്ലോ​ക്ക് ചെ​യി​ൻ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ന്‍റ് മെ​ഷീ​ൻ ലേ​ണിം​ഗ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ബി​ഗ് ഡാ​റ്റാ അ​ന​ല​റ്റി​ക്സ്, ബ​യോ ക​മ്പ്യൂ​ട്ടിം​ഗ്, ജി​യോ സ്‌​പെ​ഷ​ൽ അ​ന​ല​റ്റി​ക്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വി​ഭാ​വ​നം ചെ​യ്യു​ന്നു.

ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ മി​ഷ​ന്‍റെ ചു​മ​ത​ല ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യെ ഏ​ൽ​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ ഭാ​വി​യെ ഉ​ദ്ദേ​ശി​ച്ചു​ള്ള പ്ര​ധാ​ന ചു​വ​ട്‌​വ​യ്പാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല. നി​ല​വി​ലു​ള്ള മാ​ന​വ വി​ഭ​വ​ശേ​ഷി​യു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഹ്ര​സ്വ​കാ​ല നൈ​പു​ണ്യ വി​ക​സ​ന പ​രി​പാ​ടി​ക​ൾ​ക്കും ദീ​ർ​ഘ​കാ​ല ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല ഊ​ന്ന​ൽ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ കാ​ലോ​ചി​ത​മാ​യ മാ​റ്റം. കേ​ര​ള​ത്തെ വി​ജ്ഞാ​നാ​ധി​ഷ്ഠി​ത സ​മൂ​ഹ​മാ​ക്കി മാ​റ്റാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​ലി​യ​തോ​തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം18 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം21 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം24 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം24 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം24 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version