കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേർപ്പെടുത്തി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ജനുവരി 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും...
വയനാട് കൽപറ്റയിൽ ഭര്‍ത്താവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി നിജിത ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയനാട് അമ്പലവയലില്‍ വച്ചാണ് ഭര്‍ത്താവ് ആസിഡ്...
വയനാട് നഗരത്തിൽ സമീപമുള്ള ജനവാസമേഖലയായ സത്രംകുന്നില്‍ വീണ്ടും കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് പ്രദേശവാസിയായ രാംദാസ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിച്ച് കുടുവയെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയെന്നാണ്...
വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സനൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിധിയിൽ കൊടുവള്ളി ഭാഗത്താണ് മൃതദേഹം കിടന്നത്....
വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ നിജിത, മകള്‍ അളകനന്ദ (12) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിജിതയുടെ ഭര്‍ത്താവ് സനലാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന....
സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്. പൊലീസ്...
ദിവസങ്ങളായി കുറുക്കന്മൂലയിലും പരിസരത്തും വിഹരിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കാട്ടിലേക്ക് കയറിയതായാണ് സംശയം. വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലായിരുന്ന കടുവയെ ഞായര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്താനായില്ല. കടുവയുടെ നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞിട്ടുണ്ടെന്നും...
കുറുക്കൻമൂലയെ ഭീതിയിലാക്കിയ കടുവയെ വനം വകുപ്പ് കണ്ടെത്തി. കടുവ ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലാണെന്ന് സൗത്ത് വയനാട് ഡിഎപ്ഒ എ ഷജ്ന അറിയിച്ചു. കടുവയെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡിഎഫ്ഒ പറഞ്ഞു. വൈകാതെ കടുവയ്ക്ക്...
വയനാട് കുറുക്കന്മൂലയില് കടുവാഭീതി ഒഴിയുന്നില്ല. കടുവയുടേതെന്ന് കരുതുന്ന പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിന് സമീപമാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വനംവകുപ്പ് സംഘം മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുകയാണ്. കടുവയെ തിരയുന്നതിനായി ഇന്നലെ രണ്ട്...
വയനാട്ടില്‍ നോറോ വൈറസ് സാനിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക അടക്കമുള്ള പ്രദേശങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി. മൈസൂരു ആരോഗ്യ വിഭാഗവും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നും ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ എത്തുന്നതും, ട്രൈബല്‍ വിഭാഗത്തിലള്ളവര്‍ കൂടുതലായുമുള്ള...
വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍...
ദക്ഷിണേന്ത്യയില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന രണ്ടു പേര് വയനാട്ടില്‍ പിടിയിലായതായി സൂചന. കര്‍ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായാണു വിവരം. എന്നാല്‍,...
വയനാട് മീനങ്ങാടിയില്‍ പുഴയില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടരിയാന്‍ പാലത്തിന് സമീപത്തുവച്ചാണ് ശ്രീപാര്വണയുടെ മൃതദേഹം കണ്ടെത്തിയത്. ബന്ധുവീട്ടില്‍ വിരുന്ന് എത്തിയ കുഞ്ഞ് വീടിനടുത്ത പുഴങ്കുനി പുഴയില്‍ വീഴുകയായിരുന്നു. ശനിയാഴ്ച പകല്‍ മുഴുവന്‍ പരിശോധിച്ചിട്ടും കുട്ടിയെ...
കാൽമുട്ടിന് മുകളിൽ നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കിരൺകുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ്...
വയനാട് ജില്ലയിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേഷന് യജ്ഞത്തില്‍ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി....
തിങ്കളാഴ്ച ആരംഭിച്ചപാർലമെന്റ് സമ്മേളനത്തിൽ പരിഗണനയ്ക്ക് എടുക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) സംസ്ഥാന വ്യാപകമായി വീട്ടുമുറ്റങ്ങളിൽ കുടുംബാംഗങ്ങളുമൊത്ത് പ്രതിഷേധ സമരം നടത്തി. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ...
മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തും. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരം കൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽ സംഘം സന്ദർശിക്കും....
മരംമുറിയില്‍ വിശദീകരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഇതില്‍ വനം വകുപ്പിന് ഒരു പങ്കുമില്ല. ഉത്തരവിറങ്ങിയതും റദ്ദാക്കിയതും റവന്യു വകുപ്പാണാണെന്ന് മന്ത്രി വിശദീകരിച്ചു. വനഭൂമിയിൽ നിന്നല്ല, പട്ടയ ഭൂമിയിൽ...
വയനാട്ടില്‍ അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മയും മരിച്ചു.. പനമരം താഴെ നെല്ലിയമ്പം സ്വദേശി പത്മാവതി ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് പത്മാലയം കേശവന് മാസ്റ്റര്‍ ഇന്നലെ സംഭവസ്ഥലത്ത് വച്ച് കുത്തേറ്റ് മരിച്ചിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ്...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ വയനാട് ജില്ലയിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആണ് തീരുമാനം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും...
മാവോയിസ്റ്റ് ആക്രമണത്തിനുള്ള സാധ്യത നിലനിൽക്കെ വയനാട്ടിൽ പോളിങ് സമയം വൈകിട്ട് ആറ് വരെ മാത്രം. ജില്ലാ കലക്ടർ അദീല അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ ഇത്തവണ വോട്ടെടുപ്പ് വൈകിട്ട് 7 വരെ...
ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്ബിലിന്റെ ഭീഷണി ഭയന്ന് തങ്ങള്‍ ഒളിവില്‍ കഴിയുകയാണെന്ന് വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍. സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണ് ഫിറോസ് കാണിക്കുന്നത് എന്ന് അവര്‍ ആരോപിക്കുന്നു. ഏറ്റവും തരംതാഴ്ന്ന...
വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസപ്രദേശം പരിസ്ഥിതി ലോലമേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍...
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും...
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ത്ഥികള്‍. 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാന്സ്ജെന്റര് വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്...
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടല്‍കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുക. കേരളത്തിലെ കയറ്റുമതി...
വയനാട് മാവോയിസ്റ്റ്-പോലിസ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലിസിന്റെ മാത്രം ആവശ്യമാണെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു...
ബാണാസുര വനത്തില്‍ മാവോയിസ്റ്റ്-പോലിസ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേരള പോലിസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടാണ് വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗര്‍ ഡാമിനും സമീപത്തായുള്ള...
കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തില്‍ കടിഞ്ഞാണ്‍ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകള്‍. പിന്നിട്ട മാസങ്ങളില്‍ ഏറ്റവും അധികം പേര് പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്....
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മുഴുവന്‍ പരിപാടികളുമെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് അറിയിച്ചു. രാഹുല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യേണ്ട...
പള്ളിക്കുന്നിൽ അച്ഛനും മകനും കുത്തേറ്റു. കോട്ടത്തറ പഞ്ചായത്തിലെ 3 -ആം വാർഡിൽ ഉൾപ്പെടുന്ന പുലിമുണ്ട ആദിവാസി കോളനിയിലെ ഗോപി (45), മകൻ അനീഷ്(18) എന്നിവർക്കാണ് കുത്തേറ്റത്. ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. മദ്യലഹരിയിൽ എത്തിയ ബാലൻ എന്നയാളാണ്...
വയനാട്ടില്‍ ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബസവന്‍കൊല്ലി കാട്ടുനായ്ക്കര്‍ ആദിവാസി കോളനിയിലെ ശിവകുമാര്‍(24) ആണ് മരിച്ചത്. വനത്തിലേക്ക് പോയ ശിവകുമാറിനെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. മുളങ്കൂമ്പ് ശേഖരിക്കാന്‍ വനത്തിലേക്ക് പോയപ്പോള്‍ കടുവ ആക്രമിച്ചതെന്നാണ്...
പാഠപുസ്തക വിതരണം വേഗത്തിൽ ആക്കുവാനും ഇനിയും ഓൺലൈൻ ക്ലാസിന് വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അത് ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നിവേദനം ഡിഡിഇക്ക് സംസ്ഥാന വൈസ് പ്രസിഡന്റ്...
വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാമെന്ന് രാഹുൽ ഗാന്ധി.സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിക്കും വയനാട് ജില്ലാ കളക്ടർക്കും രാഹുൽ കത്ത് നൽകി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്നലെ സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു....
ലോക്ക് ഡൗണില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം വന്നിരിക്കുന്ന സാഹചര്യത്തിലാണ് വെട്ടുകിളിയുടെ ആക്രമണവും രൂക്ഷമായിരിക്കുന്നത്. വയനാട്ടില്‍ കൂട്ടത്തോടെ എത്തിയ വെട്ടുകിളികള്‍ എല്ലാതരത്തിലുള്ള സസ്യങ്ങള്‍ക്കും നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാന്‍ തോട്ടങ്ങളില്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനാണ് കൃഷിവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ രാസകീടനാശിനികളുടെ...