ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്,...
സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മികച്ച തൊഴിലാളിയെ കണ്ടെത്തുന്നതിനുള്ള തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാര്‍ഡ്, ഹെഡ് ലോഡ് വര്‍ക്കര്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍, കള്ള് ചെത്ത് തൊഴിലാളി, മരംകയറ്റം, ടെയ്ലര്, കയര്‍ വര്‍ക്കര്‍, കാഷ്യൂ...
വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് വ്യാഴാഴ്ച അപേക്ഷിക്കാം. നിലവിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാനാകില്ല. ഒഴിവ് സീറ്റുകളുടെ വിവരങ്ങൾ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.inൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന്...
ബിലീവേഴ്സ് ചര്‍ച്ചിന്റെ അനധികൃത സാമ്പത്തിക ഇടപാടില്‍ കൂടുതല്‍ പരിശോധനയുമായി അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് വിശദമായ പരിശോധന നടത്തും. ബിലീവേഴ്സ് ചര്‍ച്ച് ബിനാമി പേരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തല്‍. പേരൂര്‍ക്കടയിലും,...
കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സി.ഇ.ഒ കെഎം എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മാസം മുമ്പാണ് കെ.എം എബ്രഹാം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. രാജിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് കെ.എം എബ്രഹാം...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഒക്ടോബര്‍ മാസം പകുതിയോടെയാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധന വില സ്ഥിരമായി നിലനിര്‍ത്തുന്നതാണ് ഇതിന് കാരണം. അതേസമയം ഒക്ടോബറില്‍ രാജ്യത്തെ ഇന്ധന...
സി.എ.ജിക്കെതിരെ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാന്‍ സി.എ.ജിയെ തത്പര കക്ഷികള്‍ ഉപയോഗിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ ആരോപണം. കിഫ്ബി വായ്പയെടുക്കുന്നത് തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ടെന്നും ധനമന്ത്രി ആരോപിച്ചു. കിഫ്ബിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ...
കാനറാ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകള്‍ നിര്‍ത്തുന്നു. പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കുംവിധമാണ് പൂട്ടല്‍. നിര്‍ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ പുനര്‍വിന്യസിക്കും. അതേസമയം, കരാര്‍, ദിവസവേതനക്കാര്‍ പുറത്താകും. പുതിയ നിയമന സാധ്യതയും മങ്ങും. എറണാകുളം അസറ്റ്...
റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ നാളെയും മറ്റന്നാളും മാറ്റം. രണ്ട് ദിവസവും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ദീപാവലി ദിനമായതിനാലാണ് നാളെയും ഞായറാഴ്ചയായതിനാലാണ് മറ്റന്നാളും സമയക്രമത്തില്‍...
വിദേശത്ത് ആറ് മാസത്തിൽ കൂടുതൽ തൊഴിൽ വിസയോ താമസ വിസയോ ഉള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് നോർക്ക റൂട്ട്സിന്റെ ഐ.ഡി കാർഡിന് അപേക്ഷിക്കാം. 18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഐ.ഡി.കാർഡിനും ഇപ്പോൾ...
തിരുവനന്തപുരത്തെ പെരുകാവിൽ വീടിനുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പതിനാറ് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലിസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് എന്‍.സി.സിയില്‍ പ്രവേശനം നല്‍കാനാവില്ലന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവേശനത്തിന് നിലവില്‍ വ്യവസ്ഥയില്ലന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലന്ന് ചുണ്ടിക്കാട്ടിയ കോടതി ട്രാന്‍സ്ജെന്‍ഡര്‍ ആയതു കൊണ്ട് ന്യായമായ അവകാശം നിഷേധിക്കാനാവില്ലന്ന് വ്യക്തമാക്കി....
ഓണ്‍ലൈന്‍ വഴി ലാപ്ടോപ്പ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി. ഒക്ടോബര്‍ 26 നായിരുന്നു യുവാവ് ലാപ്ടോപ്പ് വാങ്ങുന്നതിനായി മുന്‍കൂര്‍ പണം നല്കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. അമേരിക്കയില്‍ നിന്ന് കൊറിയര്‍...
കോവിഡ് സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്താതെ ഡോക്ടറെ കാണാനുള്ള ടെലി മെഡിസിന് സംവിധാനം ഇ-സഞ്ജീവനി വിജയം കണ്ടതിനെ തുടര്‍ന്ന് അതിസങ്കീര്‍ണ രോഗങ്ങള്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് ടെലിമെഡിസിന്‍ സംവിധാനം വരുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ...
സ്കോള്‍-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നീട്ടി. പിഴയില്ലാതെ 23 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍...
പൂർണ ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് ഗർഭസ്ഥശിശു മരിച്ചു. യുവതിയെ തിരുവനന്തപുരം എസ്എടിയിലേക്കു കൊണ്ടുപോകുന്നതിനിടെ കല്ലുവാതുക്കൽ ജംങ്ഷനു സമീപമാണ് അപകടമുണ്ടായത്. ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു. മീയണ്ണൂർ...
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം വിതരണം, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള സമഗ്രചികിത്സ പദ്ധതി, മഹിളാ...
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ആദായനികുതി വകപ്പിന്റെയും സംഘം ഉടന്‍ പരിശോധന നടത്തും. ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും. ബിസിനസ് പങ്കാളികളുടെ...
സപ്ലൈക്കോ നേരിട്ട് തിരുവനന്തപുരത്ത് റേഷന്‍കട തുടങ്ങുന്നത് വിവാദമാകുന്നു. ഭക്ഷ്യ ഭദ്രത നിയമത്തിന്റെ ലംഘനമാണിതെന്നാരോപിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് കരിദിനമാചരിക്കുകയാണ്. എന്നാല്‍ വ്യാപാരികളുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും, കടകളടച്ച് സമരം ചെയ്താല്‍ നടപടിയെടുക്കുമെന്നും ഭക്ഷ്യവിതരണ മന്ത്രി പി തിലോത്തമന്...
ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ നടപടി. മ്യൂസിയം സിഐയേയും എസ്ഐയേയും സ്ഥലം മാറ്റി. എ.ആർ ക്യാമ്പിലേക്കാണ് ഇവർക്ക് സ്ഥലം മാറ്റം. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരക്കാർ എത്തി പ്രതിഷേധിച്ചതിലാണ്...
തിരുവനന്തപുരത്തെ പാങ്ങോട് നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ 2021...
ബി.ജെ.പി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു. ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്ന് സിപിഎമ്മില്‍ ചേരുമെന്നും സി.പി.എം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതായും പ്രവീണ്‍ പറയുന്നു....
പത്ത് വയസുകാരന് കുളത്തില്‍ വീണ് മരിച്ചു. കൊറ്റനെല്ലൂര്‍ പൂന്തോപ്പ് സ്വദേശി കോമ്ബാറക്കാരന് സണ്ണിയുടെ മകന് സോളമന് (10) ആണ് മരിച്ചത്. സഹോദരനൊപ്പം കുളത്തിനരികെ കളിച്ച് കൊണ്ടിരിക്കെ കാല് വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. സോളമനെ രക്ഷിക്കാനായി കുളത്തിലിറങ്ങിയ...
പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലിറക്കി.പുകരഹിതവും ഏതാണ്ട് പൂര്‍ണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബ്സിഡിയറിയായപിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ്...
നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കമുള്ള പ്രതികള്‍ ഈ മാസം 28ന് നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. ഇന്ന് പ്രതികള്‍ ഹാജരാകാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു. 28 ന് പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത നടപടി...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡിഎംഇ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...
തിരുവനന്തപുരം: കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന് ഒക്ടോബര്‍ ഏഴ്,എട്ട്,ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ മാറ്റിവെച്ചു.തിങ്കളാഴ്ച ചേരേണ്ട കമ്മീഷന് യോഗവും മാറ്റിയിട്ടുണ്ട്. ചെയര്‍മാനും രണ്ട് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മറ്റ് അംഗങ്ങള്‍ നിരീക്ഷണത്തിലായതാണ് കാരണം....
തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു. നാളെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഒപി രണ്ട് മണിക്കൂര്‍ ബഹിഷ്കരിക്കും. രാവിലെ എട്ട് മുതല്‍ പത്ത് വരെയായിരിക്കും...
തിരുവനന്തപുരം ആരോഗ്യവകുപ്പില്‍ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിന്റെ അനധികൃത ഇടപെടലുകള്‍ക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം. ആരോഗ്യ സെക്രട്ടറിയെയും ഡി.എച്ച്.എസിനെയും മറികടന്ന് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ജീവനക്കാരില്‍ ഒരുവിഭാഗം ആരോപിക്കുന്നത്. ഇടപെടലുകള്‍ക്ക് കൂട്ടുനിന്നില്ലെങ്കില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ജീവനക്കാര്‍ക്കു...
തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമനടപടിക്ക്. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണി ടാക് ഉടമ സന്തോഷ് ഈപ്പന് നാളെ നോട്ടീസ് അയയ്ക്കും. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം....
തിരുവനന്തപുരം മെഡിക്കല്‍ കോളജ് വീണ്ടും വിവാദത്തില്‍. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പകരം അജ്ഞാതന്റെ മൃതദേഹം നല്‍കിയതായി പരാതി. വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ആണ് ബന്ധുക്കള്‍ക്ക് നല്‍കിയത്. ബന്ധുക്കള്‍...
തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ അടക്കം രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധയേറ്റു. ചെന്നെയിൽ നിന്നെത്തിയ വർക്കല സ്വദേശികളായ അമ്മയ്ക്കും കുഞ്ഞിനും രോഗ ബാധ കണ്ടെത്തി. തൃശൂർ...
ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ടിബി ജംഗ്ഷനിലാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കൊല്ലം ഭാഗത്തേയ്ക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക്...
തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകയടക്കം സംസ്ഥാനത്ത് ഇന്നലെ 91 പേര്‍ക്കു കോവിഡ്-19 സ്ഥിരീകരിച്ചു.പാലക്കാട് 14, ആലപ്പുഴ 11, തിരുവനന്തപുരം 10, കോട്ടയം എട്ട്, പത്തനംതിട്ട, കോഴിക്കോട് ഏഴു വീതം, തൃശൂര്‍, മലപ്പുറം, വയനാട് ആറു വീതം,...
തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്റ്റില് വന്‍ തീപിടിത്തം. ഫാക്ടറിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തള്ളിയ ഭാഗത്താണ് തീപിടിത്തം. വൈകിട്ട് 7.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ ചെങ്കല്‍ച്ചൂള ഫയര്‍സ്റ്റേഷനിലെ ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്....
വനമേഖലയിൽ നിക്ഷേപിക്കാൻ കക്കൂസ് മാലിന്യവുമായെത്തിയ സംഘം വനപാലകരുടെ പിടിയിലായി. പാങ്ങോട് ഭരതന്നൂർ സ്വദേശികളായ രഞ്ജിത്ത്, ശിവരാജൻ, മൈലമൂട് സ്വദേശി ഗണേശ് എന്നിവരാണ് പാലോട് വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ പാലോട് റെയ്ഞ്ചിൽപ്പെട്ട കുന്താട്...