സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 27 ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. 28,29 തിയതികളിൽ അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാൽ റേഷൻ വിതരണം തടസപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച റേഷൻ കടകൾ തുറക്കുന്നതെന്നും...
തെരഞ്ഞെടുത്ത 83 സപ്ലൈകോ വില്‍പ്പനശാല ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് തിരക്കുള്ള വില്‍പ്പനശാലകള്‍ക്ക് ഞായറും പ്രവൃത്തദിനമാക്കിയത്. വില്‍പ്പനശാലകളുടെ പട്ടികയ്ക്ക് www. supplycokerala.com സന്ദർശിക്കാം
കോവിഡ് വ്യാപനത്തെ തുടര്‍ന്നുളള ഞായറാഴ്ച നിയന്ത്രണത്തില്‍ ആരാധനയ്ക്കായി ഇളവുവേണമന്ന് കെ.സി.ബി.സിയും ഓര്‍ത്തഡോക്സ് സഭയും. ഞായറാഴ്ചകളിലെ നിയന്ത്രണം ആരാധനാസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഞായറാഴ്ച ആരാധനയില്‍...
യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആശുപത്രി അടക്കമുള്ള അവശ്യ സേവനങ്ങൾക്ക് കെഎസ്ആർടിസി ഓടുന്നത്.സർക്കാർ...
ഞായര്‍ ലോക്ഡൗണും പിന്‍വലിച്ചതോടെ ഇന്ന് മുതല്‍ പൂര്‍ണമായി തുറന്ന് സംസ്ഥാനം.രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് തല അടച്ചിടല്‍ മാത്രമാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊവിഡിലെ ആശങ്കാജനകമായ സാഹചര്യം മാറിയെന്ന...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രാത്രികാല കര്‍ഫ്യൂവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി...
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടായിരിക്കുക. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം ഇളവ്. അനുമതി അത്യാവശ്യ യാത്രകള്‍ക്ക് മാത്രം. കൊവിഡ് വ്യാപനം...
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഈയാഴ്ച മാറ്റമില്ലാതെ തുടരുമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 24നും 25നും (ശനിയും ഞായറും) സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ...