ജനങ്ങളെ വിഡ്ഡികളാക്കി പ്രമുഖ ബ്രാന്‍ഡുകള്‍. ശുദ്ധ തേനെന്ന് പറഞ്ഞ് വിറ്റഴിയ്ക്കുന്നത് പഞ്ചസാര ലായനിയെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്വയോണ്മെന്റിന്റെ (സി.എസ്.ഇ) കണ്ടെത്തല്‍. ഡാബര്‍, പതഞ്ജലി, ആപിസ് ഹിമാലയ, ബൈദ്യനാഥ്, സാണ്ടു, ഹിറ്റ് കാരി, തുടങ്ങിയവ...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 35,551 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 95,34,965 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 526 മരണവും സ്ഥിരീകരിച്ചു. രാജ്യത്ത്...
രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വാക്സിൻ കുത്തിവെപ്പെടുക്കേണ്ട ആവശ്യമില്ലെന്ന് ഐ.സി.എം.ആര് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കോവിഡ് രോഗം ബാധിച്ചവര്‍ക്കും ഭേദമായവര്‍ക്കും വാക്സിന് വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡോ. ഭാര്‍ഗവയും ആരോഗ്യ സെക്രട്ടറി...
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക്. ദില്ലി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരം തുടരുന്നത്. അതേസമയം, ദില്ലിയില്‍ പ്രക്ഷോഭ രംഗത്തുള്ള കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ഇന്നലെ...
കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. വിജ്ഞാന് ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി...
രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് അടുത്തവര്‍ഷം ഓഗസ്റ്റോടെ കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. കോവിഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മാസ്കും സോപ്പും വിതരണം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93, 51,110 ആയി. ഒരു ദിവസത്തിനിടെ 485 പേര് കോവിഡ് ബാധിച്ച് മരിച്ചു. 1,36,200 പേരാണ് രോഗം...
കോവിഡിനെതിരെയുള്ള വാക്സിന് എപ്പോള്‍ ലഭ്യമാവുമെന്ന് നിലവില്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന് എപ്പോള്‍ ലഭ്യമാവും, വാക്സിന്റെ വില എത്രയാണ്, എത്ര ഡോസ് വാക്സിന് നല്‍കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരമില്ല. എന്നാല്‍ വാക്സിന് വികസനത്തിന്റെ...
കോവിഡ് മഹാമാരിയുടെ വ്യാപനം അത്യന്തം മോശമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നേരിടാന്‍ സുസജ്ജമായിരിക്കണമെന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഡല്‍ഹി, മഹാരാഷ്്ട്ര, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളോട് കോവിഡ് കേസുകളുടെ തല്‍സ്ഥിതിയും അത് നേരിടാന്‍ കൈക്കൊണ്ട...
രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 90,95, 807 എത്തി. ഒരു ദിവസത്തിനിടെ 501 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച്...
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,04,366 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 584...
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ ഒരു സര്‍ക്കാര്‍ പദ്ധതി മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു ജീവിതരീതിയാണെന്നും സാങ്കേതികവിദ്യയുടെ ഗുണവശങ്ങളള് ജനങ്ങളുടെ ജീവിതത്തില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ടെക് സമ്മിറ്റ് 2020 ഉദ്ഘാടനം...
കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍. മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ചട്ട് പൂജയ്ക്ക് ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഭ്യര്‍ത്ഥിച്ചു. അതേസമയം,...
രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് കുറയുന്നു. 24 മണിക്കൂറിനിടെ 29,164 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി. നാലുമാസത്തിനിടെ ഇതാദ്യമായിട്ടാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം മുപ്പതിനായിരത്തിന്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹം ഉള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിതിനെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു 71-കാരനായ അഹമ്മദ് പട്ടേല്‍. നിലവില്‍...
രാജ്യത്ത് കോവിഡ് കേസുകള്‍ 88 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 41,100 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 447 മരണങ്ങള് സ്ഥിരീകരിച്ചു....
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,684 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതോടെ 87,73,479 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകളുടെ...
വിപണനാനുമതി ലഭിച്ചാല്‍ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന് അടുത്തമാസം ഉപയോഗിച്ചു തുടങ്ങാനാകുമെന്ന് അസ്ട്രാസെനക എം.ഡി. ഇതുവരെയുള്ള പരീക്ഷണം പൂര്‍ണ്ണ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു. റെഗുലേറ്ററി അതോറിറ്റികളുടെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ്. അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലായാല്‍...
സെപ്റ്റംബര്‍ 30 ന് പുറത്തിറക്കിയ അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സിനിമ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്പോര്‍ട്സ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്‍...