ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ കണക്ക് 3000 കടന്നു. കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ 3,061 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കൊവിഡ് കേസുകളിൽ 40ശതമാനമാണ് വർദ്ധനയുണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായും...
മുംബൈയില്‍ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജാനകി വാസു (77) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ തിരുവനന്തപുരം സ്വദേശി മരിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശി ഷണ്മുഖം...
പത്തനംതിട്ടയിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ രണ്ട് പേര് അറസ്റ്റില്‍. മല്ലശേരി സ്വദേശികളായ ശ്രീകാന്ത്, ബിസ്മി രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു വ്യാജ പ്രചരണം. അറസ്റ്റ്...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 14,821 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,25,282 ആയി. 1,74,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്....
ഇറാഖിലെ പ്രമുഖ ഫുട്ബോള്‍ താരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു. ബാഗ്ദാദിലെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ ചികിത്സക്ക് എത്തിച്ചത്. റാദിയുടെ മരണത്തില്‍ ഫിഫ ദുഃഖം രേഖപ്പെടുത്തി. 1986ലെ...
മൂവാറ്റുപുഴയില്‍ കോവിഡ് വ്യാപനം നടന്നുവെന്ന് വ്യാജ പ്രചരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മാറാടി മീങ്കുന്നം കുന്നുംപുറത്ത് ജിബിന്‍ ജോസിനെയാണ് (25) അറസ്റ്റ് ചെയ്തത്. വ്യാജ പ്രചരണത്തെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ട വിവാഹ...
ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക ദുഷ്കരമെന്നും അദ്ദേഹം...
സൗദി അറേബ്യയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിലാകും. രാജ്യത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്ത് പ്രാബല്യത്തില്‍...
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 1490 പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏഴ് രാജ്യാന്തര വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നെത്തുന്നത്. ഷാര്‍ജയില്‍ നിന്നുള്ള പ്രവാസികളുമായി ഒരു എയര്‍ അറേബ്യ വിമാനം ഇന്ന് പുലര്‍ച്ചെ 4.30...
കൊവിഡിനെതിരായി ഡെക്സാമെത്തസോൺ ഫലപ്രദമെന്ന് കണ്ടെത്തൽ. യുകെയാണ് മരുന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാമാരി പർന്ന് പിടിച്ചപ്പോൾ മുതൽ ഡെക്സാമെത്തസോൺ രോഗികളിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ 5000 ത്തോളം ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകർ പറയുന്നു. നിലവിൽ 200,000 കോഴ്സ് മരുന്ന് യുകെ സർക്കാരിന്റെ...
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് കൊവിഡിൽ നിന്ന് രക്ഷനേടാനായി അണുനശീകരണ തുരങ്കം. മോസ്കോയിലെ പുടിന്റെ വസതിയിലേക്ക് കടക്കുന്ന ആളുകൾ അണുനശീകരണ തുരങ്കം കടന്നാലേ പുടിനെ സന്ദർശിക്കാനാകൂ. റഷ്യയിലെ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെൻസ...
ലോകം കൊവിഡ് മഹാമാരിയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനാ മേധാവിയുടെ മുന്നറിയിപ്പ്. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതൽ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ്...
സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന ആശങ്ക ശക്തം. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. അറുപതിലേറെ രോഗികൾക്ക് ആരിൽ നിന്ന് രോഗം പകർന്നെന്ന് വ്യക്തമല്ല. ഉറവിട മറിയാതെ രോഗബാധിതരായി സംസ്ഥാനത്ത് മരിച്ചത് എട്ടുപേരാണ്. വൈദ്യശാസ്ത്ര രംഗത്തെ...
കൊവിഡ് കേസുകളും മരണവും ഉയരുന്നതിനിടെ ഇന്ന് മുതൽ രാജ്യത്ത് റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും. ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു. പശ്ചിമ ബംഗാളിലെ രോഗികളിൽ 56 ശതമാനവും കുടിയേറ്റ തൊഴിലാളികൾ ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു....
ഇന്ത്യയിൽ 12000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 12,237 ആയി. ആകെ കൊവിഡ് കേസുകൾ 366946 ആയി. തുടർച്ചയായ...
രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ രോഗമുക്തി നിരക്ക് വര്‍ധിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗമുക്തി നേടിയവരുടെ നിരക്ക് 52.8 ശതമാനമാണ്. നേരത്തെ ഈ നിരക്ക് 52.47 ശതമാനമായിരുന്നു. സര്‍ക്കാരുകള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും സാമൂഹികവ്യാപനത്തിന്റെ...
കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 3 പേര് കൂടി മരണമടഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം...
പാഠപുസ്തക വിതരണം വേഗത്തിൽ ആക്കുവാനും ഇനിയും ഓൺലൈൻ ക്ലാസിന് വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അത് ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നിവേദനം ഡിഡിഇക്ക് സംസ്ഥാന വൈസ് പ്രസിഡന്റ്...
തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ അടക്കം രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധയേറ്റു. ചെന്നെയിൽ നിന്നെത്തിയ വർക്കല സ്വദേശികളായ അമ്മയ്ക്കും കുഞ്ഞിനും രോഗ ബാധ കണ്ടെത്തി. തൃശൂർ...
കൊവിഡ് രോഗബാധിതയായി അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശിയായ 83കാരി 14 ദിവസം നീണ്ട ചികിത്സയെ തുടര്‍ന്ന് കൊവിഡില്‍ നിന്ന് മുക്തി നേടി. തുടര്‍ ചികിത്സയ്ക്കായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍...
വയനാട്ടില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം, ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേര്‍ രോഗമുക്തി നേടി. നല്ലൂര്‍നാട് സ്വദേശി (30), പള്ളിക്കുന്ന് സ്വദേശി (25), ബത്തേരിയിലെ ഇതരസംസ്ഥാന തൊഴിലാളി (30)...
കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ ഒമാനില്‍ നിന്നും രണ്ട് പേര് മുംബൈയില്‍ നിന്നും ഒരാള്‍ ഒഡിഷയില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ 1,2. ചേവരമ്പലം...
കണ്ണൂരിൽ കൊവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇരുപത്തിയെട്ടുകാരനായ ഉദ്യോഗസ്ഥന് കടുത്ത ന്യൂമോണിയയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഉദ്യോഗസ്ഥന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥന് കൊവിഡ്...
കൊവിഡുമായി ബന്ധപ്പെട്ട് എറാണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ഉള്ളത് മൂന്ന് രോഗികൾ. അതില്‍ മൂന്ന് പേരും മലയാളികളാണ്. തൃശൂര്‍, എറണാകുളം, കൊല്ലം സ്വദേശികളാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്. മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന...
ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കെത്തുന്നവര്‍ക്ക് ഏഴുദിവസം സംസ്ഥാനത്തു തങ്ങി മടങ്ങാം. പരീക്ഷകള്‍ക്കെത്തുന്നവര്‍ നിശ്ചിത തീയതിക്കു മൂന്നുദിവസം മുന്‍പെത്തി, മൂന്നുദിവസം കഴിഞ്ഞു മടങ്ങണമെന്നും ഉത്തരവില്‍...
ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പഠനം സുഗമമാക്കുന്നതിനും പഠന സാമഗ്രികളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന നിര്‍ദേശങ്ങള്‍ ചുവടെ...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ഇനി കൊവിഡ് വിസ്ക് വാനിന്റെ സൗകര്യവും ലഭ്യമാകും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സതീശന് ടി. വിക്കാണ് വാന്‍ കൈമാറിയത്. ഏത് സ്ഥലത്തും...
ഗുരുവായൂരിൽ നാളെമുതൽ ഭക്തർക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. ഗുരുവായൂർ ഭരണസമിതി എടുത്ത തീരുമാനം സർക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സർക്കാർ അത് അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂർ ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ്...
ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്....
കൊവിഡ് 19 വ്യാപനത്താൽ രാജ്യത്ത് മാറ്റിവെക്കപ്പെട്ട 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന് നടക്കും. മാര്‍ച്ച് മാസം24 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. അതേമാസം 26 നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്....