തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്കെതിരേ അതിക്രമം. ബ്രിട്ടനിൽനിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോയും വ്ളോഗർമാർ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ...
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു. ഇതിനുള്ള തെളിവുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 120ബി വകുപ്പ് കൂടിയാണ് ഇതോടുകൂടി ചേര്‍ക്കപ്പെടുന്നത്. ഈ വകുപ്പ് ചുമത്താത്തതില്‍ നേരത്തെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു...
മലയാറ്റൂരില്‍ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനക്കുട്ടിയെ പുറത്തു കടത്തിയത്. പുറത്തെത്തിയ ഉടനെ കുട്ടിയാന കാട്ടിലേക്ക് ഓടിപ്പോയി. മലയാറ്റൂര്‍...
കാലിക്കറ്റ് സർവ്വകലാശാല ഒന്ന്, രണ്ട് സെമസ്റ്റർ (ബിടെക്/പാർട്ട്ടൈം ബിടെക്) സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയുടെ (2009 സ്കീം, 2012-13 പ്രവേശനം ) മാർച്ച് 10ാം തീയതി മുതൽ 22 വരെ നടത്തിയ താഴെ പറയുന്ന പരീക്ഷകൾ...
മലയാളി സംരംഭകൻ അരുൺ കുമാറിന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രൈഡ്സ് എന്ന മരുന്നുകമ്പനി കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള റഷ്യൻ വാക്സിനായ ‘സ്പുട്നിക് 5’ നിർമിക്കും. റഷ്യയുടെ സർക്കാർ നിക്ഷേപ സ്ഥാപനമായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്...
കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123,...
രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മല്‍സരരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതോടെ അഞ്ച് മന്ത്രിമാര്‍ നിയമസഭ തിരഞ്ഞെടുപ്പ് മല്‍സര രംഗത്ത് നിന്ന് മാറി നില്ക്കേണ്ടിവരും. ഇപി ജയരാജന്, എ കെ ബാലന്, സി...
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. കോവിഡിന്റെ സാഹചര്യത്തില്‍ പൊതുജന ആരോഗ്യ...
പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മാണ ജോലി നാളെ പൂര്‍ത്തിയാകുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്. നാളെയോ മറ്റന്നാളോ പാലം റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് ഔദ്യോഗികമായി കൈമാറും. പാലം പൊതുജനങ്ങള്‍ക്ക് എന്നു തുറന്നുകൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് കേരള...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കോവിഡ് വാക്സിന് കുത്തിവയ്പ് എടുക്കും. രാവിലെ 11 നാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിക്കുക. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദും ഇന്ന്...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തേക്ക്കൂടി നീട്ടണമെന്ന പ്രത്യേക വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടി നല്കിയ കോടതി ഇനി സമയം നീട്ടി നല്‍കില്ലെന്നും അറിയിച്ചു.ഫെബ്രുവരി...
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായാല്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സര്‍വകക്ഷി യോഗത്തില്‍ നേതാക്കളെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്....
ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെകന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാര്ച് ഒന്നിന് തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ. 10ന് ഉത്തരക്കടലാസ് വാങ്ങിയ...
ഇടുക്കി പള്ളിവാസലില്‍ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി രേഷ്മ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ വൈകുന്നു.അതിനിടെ, സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. സംഭവസ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍...
ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍...
സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 122 പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സ്ഥലംമാറ്റം. ഭരണസൗകര്യാര്‍ഥം എന്ന പേരിലാണ് എല്ലാവരെയും മാറ്റിയിരിക്കുന്നത്. നാല് ഉത്തരവുകളിലായാണ് ഇത്രയും പേരെ സ്ഥലംമാറ്റി പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടറുടെ ഉത്തരവ്. പൊതു സ്ഥലംമാറ്റത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു...