ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 17-ാം സീസണിന് ഇന്നു തുടക്കം.ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. ഉദ്ഘാടന...
രാജ്യത്തെ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഐ.പി.എല്‍ മത്സരങ്ങൾ മാറ്റിവെക്കാൻ സാധ്യത. ഐ.പി.എല്‍ പതിനാലാം സീസണ് കനത്ത ബയോ ബബ്ള് സുരക്ഷയോടെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. എന്നാല്‍, ഇതിനിടയിലും കൊല്‍ക്കത്ത നൈറ്റ് റൈേഡഴ്സ് താരങ്ങളായ സന്ദീപ്...
ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോയുമായുള്ള കരാർ ഐപിഎൽ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ആഹ്വാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിൻ്റെ ടൈറ്റിൽ സ്പോൺസറാണ് വിവോ....
ട്വന്റി20 ലോകകപ്പ് മാറ്റിവയ്ക്കുകയാണെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രാജസ്ഥാന് റോയല്‍സിന്റെ ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. ഇപ്പോള്‍ ലോകകപ്പ് നിശ്ചയിച്ചിരിക്കുന്ന സമയം ഐ.പി.എല്‍. നടന്നാല്‍ റോയല്‍സിനുവേണ്ടി പാഡണിയാനുള്ള താല്പര്യമാണു റോയല്‍സ് പ്രകടിപ്പിച്ചത്....