വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് കോവിഡ് വാക്സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. അറുപത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്കാന് വിപുലമായാ സംവിധാനം ഒരുക്കി. തിരുവനന്തപുരത്ത് 1,38,000 ഡോസ്...
കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം...
വിദേശത്ത് നിന്ന് എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. പുതിയ പരിഷ്ക്കാരത്തിന് എതിരെ പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. യാത്രക്കാരില്‍നിന്ന് 1300 രൂപ ഫീസ് ഈടാക്കിയാണ് ആര്.ടി.പി.സി.ആര്. പരിശോധന നടത്തുന്നത്. വിദേശത്ത് നിന്ന് 72...
കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം...
രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച മുതല്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷനാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സീന് സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലും വാക്സീന് ലഭിക്കും. 45...
മുതിര്‍ന്ന പൗരന്മാര്ക്ക് കോവിഡ് വാക്സിനേഷന് മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന് ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് സൗജന്യമായിരിക്കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍...
കോവിഡ് വാക്സിനെടുത്തതിനു പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം. മാത്തോട്ടം കൃഷ്ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിത മോഹന്‍ (24) മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നു കാണിച്ച്...
കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ...
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ പഞ്ചാബ്, ഛത്തീസ്ഗഢ് , മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. പരിശോധനകളുടെ എണ്ണം കൂട്ടാനും...
കൊറോണ വൈറസ് കേസുകള്‍ വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ചില ജില്ലകളില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ എല്ല...
കേരളത്തില്‍ ഒരു ആഴ്ച്ചയില്‍ ശരാശരി 34,000 മുതല്‍ 42,000 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കേന്ദ്ര റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 5 സംസ്ഥാനങ്ങൡ കേരളം മുന്‍ പന്തിയിലാണ്....
സംസ്ഥാനത്ത് ഇന്ന് 4650 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ കൂടുതൽ രോഗികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. 602 പേർക്കാണ് ജില്ലയിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിൽ അഞ്ഞൂറിലധികം രോഗികളുണ്ട്. കോഴിക്കോട് 602, എറണാകുളം...
സംസ്ഥാനത്ത് 26 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, കോഴിക്കോട് 2 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്...
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണെന്ന് കേന്ദ്ര സർക്കാർ. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത്. വാക്സിനേഷൻ നടപടികൾ ആരംഭിച്ചതിനു...
മുംബൈയില്‍ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ് വാക്സീനാണ് ആരോഗ്യപ്രവര്ത്തകന് നല്‍കിയത്. വാക്സീന് സ്വീകരിച്ചാലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മുംബൈയിലെ ബി.വൈ.എല്‍...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും അസ്തി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇ.സി. ബാബുക്കുട്ടിയുടെ (60) കുടുംബത്തിന് 50 ലക്ഷം...
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര് ആദ്യ ഡോസ് സ്വീകരിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്തവരില്‍...
രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേദങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിനു പിന്നാലെ ജാഗ്രത നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് എത്തുന്നവർ മോളിക്കുലർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്രം നിർദേശിച്ചു. യുകെ, ഗൾഫ്, യൂറോപ്പ്...
കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രികര്‍ക്കാണു പുതിയ മാര്‍ഗനിര്‍ദേശം ബാധകമാകുക. വൈറസിന്റെ...
രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം നിയന്ത്രണ വിധേയമായിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ദിനം പ്രതി അയ്യായിരത്തോളം വൈറസ് കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു പിന്നാലെ കേരളത്തില്‍ ബാധിച്ചിരിക്കുന്ന കോവിഡ് വൈറസിന്റെ പുതിയ ജനിതകവ്യതിയാനം വന്നിരിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍...
കേരളത്തിനു ഭീഷണിയായി കോവിഡ് വകഭേദങ്ങള്‍. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഒന്നാകെ മറികടക്കാന്‍ ശേഷിയുള്ള മാറ്റങ്ങള്‍ സംഭവിച്ച 13 വകഭേദങ്ങളാണ് കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ‘എന്‍440കെ’ എന്നു പേരിട്ടിരിക്കുന്ന വകഭേദമാണ് ഭീഷണി. മാസ്ക് ധരിക്കലും കൈകഴുകലും ഉള്‍പ്പെടെയുള്ള...
കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 ആണ്. 18 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന ഒരു ലക്ഷമാക്കുമെന്നും, ആര്‍ടി-പിസിആര്‍ പരിശോധന 75 ശതമാനമാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ആര്‍ടി-പിസിആര്‍ പരിശോധന കൂടിയില്ല. ഇതോടെയാണ് പരിശോധന മാര്‍ഗനിര്‍ദേശം പുതുക്കിയത്. പനി, ജലദോഷം അടക്കമുള്ള ലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍...
കൊവിഡ് ഏറ്റവുമധികം മറ്റുള്ളവരിലേക്ക് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് പുതിയ പഠനം. രോഗവ്യാപനം കുറയ്ക്കാനായി ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കണമെന്നും സയന്‍സ് മാഗസീനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു....
കോവിഡ് വാക്സിന് സ്വകാര്യ വിപണിയിലേക്ക് ഉടനില്ല. സ്വകാര്യ വിപണിയില്‍ ഉടന്‍ വാക്സിന് ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. വ്യാജ വാക്സിന് എത്താനുള്ള സാധ്യത പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. അതിനിടെ വാക്സിന്റെ അടുത്ത ഘട്ട വിതരണവും...
ജില്ലയില്‍ ഇതുവരെ 20037 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്നലെ 863 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം, വാക്സിന് നല്കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ. സി എച്ച് സി അഞ്ചല്‍-60, സി എച്ച് സി...
മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും വന്നേരി ഹയർ സെക്കൻഡറി സ്കൂളിലും നടത്തിയ രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം ഏഴിനായിരുന്നു ഇരുസ്കൂളുകളിലുമായി 262 പേർക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് മറ്റ്...
മലപ്പുറത്ത് പൊന്നാനിയില്‍ രണ്ട് സ്കൂളുകളിലായി 180 പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി, വന്നേരി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായി ഇതോടെ ആകെ 442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാറഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 94 വിദ്യാര്‍ത്ഥികള്‍ക്കും...
അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇന്‍ഹേലറുമായി ഇസ്രായേല്‍ ശാസ്ത്രജ്ഞന് രംഗത്ത്. പ്രൊഫസര്‍ നദ്രി ആബര്‍ ആണ് ഈ അത്ഭുത ഇന്‍ഹേലര്‍ കണ്ടുപിടിച്ചത്. ടെല്‍ അവീവ് സൗരാസ്കി മെഡിക്കല്‍ സെന്ററില്‍ ഇന്‍ഹേലര്‍ പരീക്ഷിച്ച 30 രോഗികളില്‍...
രാജ്യത്ത് കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 35 മരണമാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 19 ആണ്. ഈ രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ...
സംസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച തുടങ്ങാനിരിക്കെ മേളയ്ക്കായി രജിസ്റ്റർ ചെയ്ത 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടാഗോർ തീയറ്ററിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1,500 പേരിലാണ് കോവിഡ് പരിശോധന...
കോവിഡ് പോരാട്ടത്തിൽ ശുഭ സൂചന. 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശത്തും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് കോവിഡ് കുറയുന്നതിന്റെ ശുഭ സൂചനയാണ് ഇതെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത്...
കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സെന്റി വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആബ്സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍,...
രാജ്യത്ത് ഇതുവരെ 60 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വാക്സിന് കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ അടക്കമുള്ള കണക്കുകള്‍ പ്രകാരം 60,35,660 പേര്‍ക്കാണ് വാക്സിന് കുത്തിവച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡിഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി...
കുവൈറ്റില്‍ കൊവിഡ്-19 പ്രോട്ടോക്കോളുകളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ ഇന്ത്യാക്കാര്‍ക്ക് എംബസിയുടെ കര്‍ശന നിര്‍ദേശം. കൊവിഡ് വ്യാപനം ചെറുക്കുന്നതിനായി കുവൈറ്റ് പ്രഖ്യാപിച്ച എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാനും അനുസരിക്കാനും എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്ന് എംബസി ഓര്‍മ്മിപ്പിച്ചു. അധികൃതര്‍...
കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടമാണ് ഇപ്പോള്‍. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഈ സ്കൂളിലെ 150 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു....
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ മറ്റൊരു വൈറസും ഭീതിയിലാഴ്ത്തുകയാണ്. ആള്‍ക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്ന ബാക്ടീരയിയാണ് ഇപ്പോള്‍ അപകടകാരി. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തിലെ ആള്‍ക്കുരങ്ങുകളാണ് നാഡീവ്യൂഹത്തേയും...
കേരളത്തില്‍ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടണമെന്ന് കേന്ദ്ര സംഘം. പ്രതിരോധം കടുപ്പിക്കണമെന്നും സമ്പര്‍ക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ...
സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നു. ഇവിടെ വിവിധ വകുപ്പുകളിൽ 60ഓളം ജീവനക്കാർക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ധനവകുപ്പിലെ ഡവലപ്മെന്റ് ഹാൾ, ഹൗസിങ് സഹകരണ സംഘം എന്നികേന്ദ്രങ്ങൾ അടച്ചു. നിയമ വകുപ്പിലെയും പൊതുഭരണ വകുപ്പിലെയും ജീവനക്കാരിലാണ് കൂടുതലായി കോവിഡ്...
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവര്‍ ക്വാറന്റൈനില്‍ ഇരിക്കണോ? മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് അവിടെ ക്വാറന്റൈനുണ്ടോ? അങ്ങനെ വിവിധ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതറിയാവുന്ന പലരുമാകട്ടെ ഇതൊന്നും പാലിക്കാറുമില്ല. കേരളത്തിന് പുറത്തുനിന്ന് എത്തുന്ന എല്ലാവരും കൃത്യം ഏഴ് ദിവസം...
രാജ്യത്ത് നിലവിലുള്ള കൊറോണ ബാധിതരിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളിൽ പുതുതായി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്...
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി. കണ്ണൂരിലാണ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടമുള്ളത്. തളിപ്പറമ്പിൽ നടക്കുന്ന അദാലത്തിൽ മന്ത്രിമാരായ ഇ പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം...
സര്‍ക്കാരില്‍ നിന്ന് പുതിയ ഓര്‍ഡര്‍ കിട്ടാത്തതിനാല്‍ കോവിഷീല്‍ഡ് ഉല്പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.സീറവുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ 20 ലക്ഷം ഡോസുകള്‍ കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കു കയറ്റി അയച്ചിരുന്നു. വിദേശകയറ്റുമതിക്ക് തടസ്സമില്ലെങ്കിലും അതിനും വിചാരിച്ച വേഗമില്ലെന്നാണ്...
കൊവിഡ് രോഗം ലോകത്ത് പടര്‍ന്നുപിടിച്ച നാള് മുതല്‍ കേള്‍ക്കുന്ന പേരാണ് ചൈനയിലെ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെത്. നിരവധി വൈറസ് വിഭാഗങ്ങളെ സൂക്ഷിച്ചിരിക്കുന്ന അതിബൃഹത്തായ ഈ ഗവേഷണ സ്ഥാപനത്തില്‍ വലിയ വൈറസ് ബാങ്ക് തന്നെയുണ്ട്. ഇവിടുത്തെ ഒരു...
ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ബിഷപ്പിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 75 കാരനായ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കടുത്ത പനിയും അണുബാധയും മൂലം...
കൊവിഡ് പ്രതിരോധ വാക്സിന് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന കേരളത്തിന്‍്റെ പ്രഖ്യാപനം പൊളിച്ചടുക്കി കേന്ദ്ര സര്‍ക്കാര്‍. വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേരളമുള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ വ്യക്തമാക്കി. രാജ്യസഭയില്‍...
ക്രിമിനലുകളെയും കുറ്റവാളികളെയും പിടികൂടാൻ മാത്രമല്ല മനുഷ്യരിലെ രോഗങ്ങൾ തിരിച്ചറിയാനും ഇനി പൊലീസ് നായ്ക്കളെത്തും. ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിർണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുള്ള ആലോചനയിലാണ് തൃശൂർ പൊലീസ് അക്കാഡമി. സ്ത്രീകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 118 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,54,392 ആയി. പുതിയതായി 11,427 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കേസുകൾ 1,07,57,610 ആയി. നിലവിലെ ആക്ടീവ്...
സെക്രട്ടറിയേറ്റിൽ കൊറോണ വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ടുകൾ. സെക്രട്ടറിയേറ്റിലെ ധനവകുപ്പിന് കീഴിലെ ഡവലപ്പ്മെന്റ് ഹാൾ കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ടു. ധനവകുപ്പിലെ പകുതിയിലധികം ജീവനക്കാർ ജോലിചെയ്യുന്ന സെന്ററാണ് ഡവലപ്പ്മെന്റ് ഹാൾ. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ സെക്രട്ടറിയേറ്റിലെ...
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കലക്ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ അനുമതി ഉണ്ട്. ഇന്നലെ മാത്രം രോഗം...