കോവിഡ് മുക്തരില്‍ 10 ശതമാനത്തിലേറെ പേര്‍ക്ക് ഗുരുതര അസുഖങ്ങള്‍ ബാധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചികിത്സിക്കാന്‍ പ്രത്യേക ക്ലിനിക്കുകള്‍ തുടങ്ങാനുള്ള രൂപരേഖയായി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക്...
കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്‍ക്ക് ആവശ്യമാണ്. അതിനാവശ്യമായ...
കോവിഡ് വ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി നീട്ടി. നവംബര്‍ 30 വരെ ഇത് പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഈ മാസം ആദ്യം അന്‍പത് ശതമാനം...
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് നവംബര്‍ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വ്യോമയാന വകുപ്പ് അനുമതി നല്കുന്ന സര്‍വീസുകളും ചരക്ക് സര്‍വീസുകളും തുടരും. അതേസമയം,...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 36,469 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,46,429 ആയി. ഒരു ദിവസത്തിനിടെ 488 മരണം കൂടി...
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം കൊച്ചി ബിനാലെ ഇല്ല. സഞ്ചരികളുടെ അഭാവവും കലാകാരന്മാര് യാത്രകള്‍ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി. ബിന്നാലെയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്....
സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ അണുബാധ നിയന്ത്രണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്. ഡയാലിസിസ്, അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധ നിയന്ത്രണം ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. അര്‍ബുദം, വൃക്കരോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍...
ലോകത്ത് കോവിഡ്- 19 ബാധിതരുടെ എണ്ണം 4.30 കോടിയിലേക്ക്. ഇതുവരെ 42,924,533 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,154,761 പേര് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതുവരെ 3.17 കോടി പേര് (31,666,683) രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10,013,089...
കോവിഡ് ബാധിച്ച വ്യക്തിയുമായി 15 മിനിറ്റ് സമ്പര്‍ക്കം രോഗവ്യാപനത്തിനു കാരണമാകുമെന്ന് ഗവേഷകര്‍. ആറടി അകലം പാലിക്കലും മാസ്ക് ഉപയോഗവും രോഗം പടരാതിരിക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് അടിവരയിടുന്നതാണ് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്റെ (സി.ഡി.സി)...
തദ്ദേശീയ കോവിഡ് വാക്സിന് ഗവേഷണത്തില്‍ നിര്‍ണായക ചുവടുവയ്പുമായി ഇന്ത്യ. ഭാരത് ബയോടെക്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐ.സി.എം.ആര്) സഹകരിച്ച് തയ്യാറാക്കുന്ന കോവിഡ് സാധ്യത വാക്സിനായ കോവാക്സിന് മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി ലഭിച്ചു....
പത്തു മാസത്തിനിടെ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ വിതരണത്തിൽ ക്ഷാമമുണ്ടായിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. സെപ്റ്റംബറോടെ ഓക്സിജൻ പ്രതിദിന ഉൽപാദന ശേഷി 6,862 മെട്രിക് ടണ്ണായി ഉയർത്തി. ഒക്ടോബർ അവസാനത്തോടെ ഇത് 7,191 മെട്രിക് ടണ്ണായി ഉയർത്തുമെന്നും...
പീച്ചി ഡാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളില്‍ പ്രായം വരുന്നവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയില്ല. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍...
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വിദഗ്ദ്ധരെ സർക്കാർ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിദഗ്ദ്ധർ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്നു പറയണമെങ്കിൽ പറയുന്നവരുടെ മനസ് പുഴുവരിച്ചതായിരിക്കും. വിദഗ്ദ്ധർ എന്നു പറയുന്നവർ നാടിനെ...
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. കോവിഡിനെ പേടിക്കേണ്ടെന്നും എന്നാല്‍ നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോവിഡിനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. 20 വര്‍ഷം മുന്‍പുള്ളതിനെക്കാള്‍ മികച്ചതായി തോന്നുന്നുവെന്ന് പറഞ്ഞ ട്രംപ്,...
കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,19,297 പേരാണ് ഇതുവരെ രോഗമുക്തരായത്. 64.51 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പുതിയ...
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശബരിമല മേൽശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നീളും. അപേക്ഷകരെ കുറിച്ചുള്ള വിജിലൻസ് അന്വേഷണവും വൈകിയേക്കുമെന്നാണ് ദേവസ്വം ബോർഡിൻ്റെ വിലയിരുത്തൽ. അതേസമയം ഇത്തവണ മേൽശാന്തി തെരഞ്ഞെടുപ്പിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കൊവിഡ്...
ഗൾഫിൽ കോവിഡ് ബാധിച്ച് 54 മരണം കൂടി. ഇതോടെ കോവിഡ് മരണസംഖ്യ 2398 ആയി. 7645 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ നാലു ലക്ഷത്തി പതിനായിരം കവിഞ്ഞു. സൗദി...