Connect with us

കേരളം

ജോലിയേക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിലും എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ്

സ്വർണ്ണ കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന് പുതിയ നിയമനം ലഭിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങളും തല പൊക്കിയിരുന്നു. പുതിയ ജോലിയേക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിലും എം ശിവശങ്കർ ആണെന്ന് ആരോപിക്കുകയാണ് സ്വപ്ന സുരേഷ്. താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്കെന്നും ജീവിക്കാന്‍ അനുവദിക്കണമെന്ന് സ്വപ്ന പറഞ്ഞു.

ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലും എന്തൊക്കെയോ ഉദ്ദേശമുണ്ട്. അതുകൊണ്ട് ശിവശങ്കർ സാറിനോട് പറയാനുള്ളത് , നിങ്ങൾക്ക് എന്നെ കൊല്ലാൻ എല്ലാ അവകാശവുമുണ്ട്. ദയവുചെയ്ത് എന്നെ കൊല്ലു, ഒരു ആണായിട്ട് വന്ന് എനിക്കും എന്റെ മക്കൾക്കും അമ്മയ്ക്കും കുറച്ച് വിഷം വാങ്ങി താ. അതല്ലാതെ ഇത്തരം വൃത്തികെട്ട കളി കളിക്കരുത്, സ്വപ്ന പറഞ്ഞു.

എച്ച്ആര്‍ഡിഎസിന് എന്തെങ്കിലും രാഷ്ട്രീയ ബന്ധമുള്ളതായി തനിക്കറിയില്ലെന്നും സ്വപ്ന പറഞ്ഞു. ഓഫറിൽ ഒരിടത്തും എന്റെ അറിവിൽ ആർഎസ്എസ് എൻജിഒ ആണെന്നോ ബിജെപി എൻജിഒ ആണെന്നോ വേറെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ എൻജിഒ ആണെന്നോ ഇല്ല. ജീവിക്കാൻ നിവർത്തിയില്ലാതെ നിൽക്കുന്ന എനിക്ക് ഫിൽറ്റർ ചെയ്തെടുക്കാൻ മുന്നിൽ ഒരുപാട് അവസരങ്ങളൊന്നുമില്ല, സ്വപ്ന കൂട്ടിച്ചേർത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version