Connect with us

കേരളം

സ്‌കൂളുകളില്‍ പരീക്ഷാ ദിവസവും ഉച്ചഭക്ഷണം നല്‍കണം; സര്‍ക്കുലര്‍

Published

on

പരീക്ഷ ദിവസങ്ങളിൽ ആവശ്യമുള്ള കുട്ടികൾക്കു മാത്രം ഭക്ഷണം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പരീക്ഷക്കാലത്ത് കുട്ടികൾക്ക് നിർബന്ധമായി ഉച്ചഭക്ഷണം നൽകണമെന്ന നേരത്തേയുള്ള ഉത്തരവ് തിരുത്തിയാണ് പുതിയ നിർദേശം വന്നത്.

ഇതുപ്രകാരം, ഭക്ഷണം കഴിക്കാൻ തയാറുള്ള കുട്ടികളുടെ എണ്ണം കണക്കാക്കി ഉച്ചഭക്ഷണ കമ്മിറ്റി യോഗം ചേർന്ന് തീരുമാനം എടുക്കണം. ഭക്ഷണം നൽകുന്നില്ലെങ്കിൽ അത് യഥാസമയം ഉപജില്ല വിദ്യാഭ്യാസ ഓഫിസറെ അറിയിക്കാനും സ്കൂളുകൾക്ക് നിർദേശമുണ്ട്.

ഒരുനേരം പരീക്ഷ നടക്കുമ്പോൾ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകണമോ എന്ന സംശയം നേരത്തേ പലയിടങ്ങളിൽനിന്നു ഉയർന്നിരുന്നു. തുടർന്നാണ് പരീക്ഷ ഒരു നേരമാണെങ്കിൽപോലും കുട്ടികൾക്ക് നിർബന്ധമായി ഉച്ചഭക്ഷണം നൽകാൻ ഉത്തരവ് നൽകിയത്.

അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഉച്ചഭക്ഷണം ഒഴിവാക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. സ്കൂളുകളിൽ മാർച്ചിൽ പരീക്ഷക്കാലം തുടങ്ങുകയാണ്. രാവിലെയും ഉച്ചക്കുമാണ് പരീക്ഷകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 mins ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം2 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം5 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം5 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം6 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version