Connect with us

Uncategorized

മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴി പുറത്ത്

Published

on

55dc39f5a41664603475225ba22a1ada

വിദേശയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ പണം കടത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. കസ്റ്റംസ് സരിത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് ഈ വിവരമുള്ളത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർക്കടത്ത് കേസിൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് മുഖ്യമന്ത്രിക്കെതിരെ സരിത്തിന്റെ മൊഴിയുള്ളത്.

2017ന് ശേഷം മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുമായി ബന്ധം സ്ഥാപിക്കണമെന്ന് സ്വപ്ന സുരേഷ് തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം താൻ പലരുമായി ബന്ധമുണ്ടാക്കി. ഈ സമയത്താണ് മുഖ്യമന്ത്രി യുഎഇക്ക് പോയത്. ഈ സമയത്ത് കോൺസുൽ ജനറൽ സ്വപ്നയെ വിളിച്ച് മുഖ്യമന്ത്രി ഒരു പാക്കറ്റ് ഓഫീസിൽ വെച്ച് മറന്നെന്നും അത് എടുത്ത് നൽകണമെന്നും ആവശ്യപ്പെട്ടു.

സ്വപ്നയുടെ നിർദേശപ്രകാരം സെക്രട്ടറിയേറ്റിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാ​ഗത്തിലെത്തി ഹരികൃഷ്ണൻ എന്ന ഓഫീസറിൽ നിന്നും ബ്രൗൺ നിറത്തിലെ പാക്കറ്റ് കൈപ്പറ്റി. ഇത് കോൺസുലേറ്റിൽ എത്തിച്ചപ്പോൾ എന്താണെന്ന് സംശയം തോന്നിയ താൻ എക്സ്റേ മെഷീനിൽ പാക്കറ്റ് പരിശോധിച്ചു.

ഇതിൽ നോട്ട് കെട്ടുകളായിരുന്നുവെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു. പണം കൂടാതെ മറ്റ് ചില വസ്തുക്കളും ഉണ്ടായിരുന്നു. അന്ന് വിദേശത്തേക്ക് പോവുകയായിരുന്ന അറ്റാഷെ ഇത് കൊണ്ടുപോയെന്നും സരിത്ത് പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version