Connect with us

കേരളം

വെറുതേ പുറത്തിറങ്ങല്ലേ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്നും തുടരും

Published

on

WhatsApp Image 2021 04 16 at 7.46.20 PM 1

കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഇന്നും തുടരും. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പൊലീസിന്റെ വ്യാപക പരിശോധനയുണ്ടാകും. അവശ്യസര്‍വീസുകള്‍ തടയില്ല, അനാവശ്യ യാത്രകള്‍ തടയും.

പുറത്തിറങ്ങുന്നവര്‍ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സ്വയം തയാറാക്കിയ സത്യപ്രസ്താവനയോ കൈയില്‍ കരുതണം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ അറുപത് ശതമാനം സര്‍വീസ് നടത്തും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും ആരാധനയെന്ന് കെസിബിസിയും യാക്കോബായ സഭയും മാര്‍ത്തോമ സഭയും പ്രഖ്യാപിച്ചിട്ടുണ്ട്.

മുറികളില്‍ നടക്കുന്ന ചടങ്ങുകളില്‍ 75 പേര്‍ക്കും പുറത്തുള്ള ചടങ്ങുകളില്‍ 150 പേര്‍ക്കും പങ്കെടുക്കാനാണ് അനുമതിയുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 5371ഉം മാസ്ക് ധരിക്കാത്തതിന് 22703ഉം കേസുകള്‍ എടുത്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം2 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം3 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം7 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version