Connect with us

കേരളം

തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താത്തത് അഴിമതിയെന്ന് ചെന്നിത്തല

Published

on

IMG 20201022 WA0002

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടക്കാത്തതില്‍ തെറ്റായ കാരണം ചൂണ്ടിക്കാട്ടിയ ഡയറക്ടറെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം ധനവകുപ്പ് നല്‍കണം. അഴിമതി മൂടി വെക്കാനാണ് ഓഡിറ്റ് നടത്താത്തത്. ഓഡിറ്റ് മാറ്റി വച്ച് സര്‍ക്കാര്‍ അഴിമതിക്ക് കുട പിടിക്കുകയാണ്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേ സമയം ഓഡിറ്റ് വിവാദം വാര്‍ത്ത പുറത്തായതില്‍ ലോക്കല്‍ ഫണ്ട് ഡയറക്ടര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് കൂട്ടായ്മയിലാണ് ഡി സാങ്കി അതൃപ്തി പ്രകടിപ്പിച്ചത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version