കേരളം4 years ago
തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താത്തത് അഴിമതിയെന്ന് ചെന്നിത്തല
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടക്കാത്തതില്‍ തെറ്റായ കാരണം ചൂണ്ടിക്കാട്ടിയ ഡയറക്ടറെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം ധനവകുപ്പ് നല്‍കണം. അഴിമതി...