Connect with us

കേരളം

ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ പിഎസ്സി വിജ്ഞാപനം ഉടൻ

Published

on

Untitled(1)

ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പിഎ​സ് സി തീ​രു​മാ​നി​ച്ചു. ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സിന്റെ വിജ്ഞാപനം ഡിസംബർ 15 ഓടേയാണ് പ്രസിദ്ധീകരിക്കുക.

ഈ ​വ​ർ​ഷം മു​ത​ൽ ഒ​റ്റ പ​രീ​ക്ഷ​ മാ​ത്ര​മാ​യി നടക്കുന്ന ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സിന് ജ​നു​വ​രി 17 വ​രെ അ​പേ​ക്ഷി​ക്കാം. ഏ​ഴാം ക്ലാ​സാ​ണ് യോ​ഗ്യ​ത. ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല.

സം​സ്ഥാ​ന​ത​ല ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ൻറി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി. പ്ര​ഫ​സ​ർ ഇ​ൻ നെ​ഫ്രോ​ള​ജി, വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ അ​സി.​ ഡേ​റ്റ​ബേ​സ്​ അ​ഡ്മി​നി​സ്​​ട്രേ​റ്റ​ർ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (സി​ദ്ധ), ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ, ജ​ന​റ​ൽ ഫി​സി​യോ​തെ​റ​പ്പി​സ്റ്റ്, അ​ഗ്രി​ക​ൾ​ച​ർ അ​സി​സ്റ്റ​ൻറ്​ ​ഗ്രേ​ഡ് ര​ണ്ട്​ അ​ട​ക്കം 11 ത​സ്തി​ക​യി​ലേ​ക്കാ​ണ്​ വി​ജ്ഞാ​പ​നം. ജി​ല്ലാ ത​ല ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ൻറി​ൽ ലാ​സ്റ്റ്​​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ലൈ​ൻ​മാ​ൻ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പ​മ്പ് ഓ​പ​റേ​റ്റ​ർ/​പ്ലം​ബ​ർ അ​ട​ക്കം നാ​ല്​ ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം12 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം13 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version