Connect with us

കേരളം

28 തസ്തികകളിലേക്ക് പിഎസ്‍‌സി വിജ്ഞാപനം വരുന്നു

Published

on

kerala psc

പിഎസ്‍‌സി 28 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കാൻ തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 1 മുതൽ 30 വരെ നടത്താനും പിഎസ് സി യോ​ഗത്തിൽ തീരുമാനമായി.

വിജ്ഞാപനമിറക്കുന്ന തസ്തികകൾ:

ജനറൽ, സംസ്ഥാനതലം: ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ നിയോനറ്റോളജി, സയന്റിഫിക് അസിസ്റ്റന്റ് ( ഫിസിയോതെറപ്പി ), മിൽമയിൽ ഡപ്യൂട്ടി എൻജിനീയർ (സിവിൽ) പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി, ഡപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ) പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി, ഡപ്യൂട്ടി എൻജിനീയർ (ഇലക്ട്രിക്കൽ) പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി, പോൾട്രി ഡവലപ്മെന്റ് കോർപറേഷനിൽ മാർക്കറ്റിങ് സൂപ്പർവൈസർ, കേരള അഗ്രോ മെഷിനറിയിൽ വർക് അസിസ്റ്റന്റ്.

ജനറൽ, ജില്ലാതലം: കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ മോട്ടർ മെക്കാനിക്.

എൻസിഎ– സംസ്ഥാനതലം: അസി.പ്രഫസർ ഇൻ ഫാർമക്കോളജി (വിശ്വകർമ), അസി.പ്രഫസർ ഇൻ ഫൊറൻസിക് മെഡിസിൻ (മുസ്‌ലിം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ ഫാർമക്കോളജി (പട്ടികജാതി), അസി.പ്രഫസർ ഇൻ പഞ്ചകർമ (പട്ടികജാതി), അസി.പ്രഫസർ ഇൻ റേഡിയോ ഡയഗ്നോസിസ് (ഈഴവ/ തീയ /ബില്ലവ), അസി.പ്രഫസർ ഇൻ കാർഡിയോളജി (വിശ്വകർമ,പട്ടികജാതി),അസി.പ്രഫസർ ഇൻ പീഡിയാട്രിക് സർജറി (ഈഴവ/ബില്ലവ/തീയ, ഹിന്ദു നാടാർ), കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ മേറ്റ് (മൈൻസ്–പട്ടികജാതി) അസി.പ്രഫസർ ഇൻ ഫൊറൻസിക് മെഡിസിൻ (ഹിന്ദു നാടാർ, വിശ്വകർമ), അസി. പ്രഫസർ ഇൻ അനസ്തീസിയോളജി (മുസ്‌ലിം), അസി.പ്രഫസർ ഇൻ ഫിസിയോളജി (ഈഴവ, വിശ്വകർമ,പട്ടികവർഗം), അസി.പ്രഫസർ ഇൻ ഫിസിയോളജി (പട്ടികജാതി), അസി.പ്രഫസർ ഇൻ ന്യൂറോളജി (മുസ്‌ലിം, ധീവര), .

എൻസിഎ– ജില്ലാതലം: എറണാകുളം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി– പട്ടികജാതി–വിമുക്തഭടൻമാർ). തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 ( മുസ്‌ലിം)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം17 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version