Connect with us

കേരളം

ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം

Published

on

rain fall e1610351567226

കനത്ത മഴയുടെ സാഹചര്യത്തില്‍ ഡാമുകളിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയരുന്നത് തടയാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിക്കും ജലസേചന വകുപ്പിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വലിയ ഡാമുകളിലെ ജലനിരപ്പ് 3 ദിവസം കൂടുമ്പോള്‍ വിലയിരുത്താനും. 10 ദിവസം കൂടുമ്പോള്‍ അവലോകനം ചെയ്യാനും ചീഫ് സെക്രട്ടറി വി.പി.ജോയി വിളിച്ച യോഗം തീരുമാനിച്ചു.

ഇപ്പോള്‍ ശരാശരിയേക്കാള്‍ വെള്ളമുണ്ടെന്നും, ജൂണില്‍ തുടങ്ങുന്ന കാലവര്‍ഷത്തില്‍ പതിവിലേറെ മഴ ലഭിച്ചാല്‍ വലിയ ഡാമുകളില്‍ സംഭരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ അതിതീവ്ര മഴ പെയ്താല്‍ മുന്‍വര്‍ഷങ്ങളില്‍ ചെയ്തതു പോലെ ഡാമുകളില്‍ നിന്നു വന്‍തോതില്‍ വെള്ളം തുറന്നു വിടാതിരിക്കാന്‍ ജലനിരപ്പ് നിയന്ത്രിച്ചു നിറുത്തണം.

ഡാമുകളിലെ ജലനിരപ്പു കുറയ്ക്കുന്നതിന് വൈദ്യുതി ഉത്പാദനം കൂട്ടാന്‍ ശ്രമിച്ചെങ്കിലും, കനത്ത മഴയില്‍ പുഴയോരങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനാല്‍ പ്രാദേശികമായ എതിര്‍പ്പുണ്ടെന്നു കെ.എസ്.ഇ.ബി അധികൃതര്‍ ചൂണ്ടിക്കാട്ടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം13 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം13 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version