Connect with us

കേരളം

സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സിന്‍ ഇനി കോവിന്‍ ആപ്പ് വഴി

covid vaccine 3

കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ ഇനിമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ കഴിയൂ. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംവിധാനം ഇനി തുടരില്ലെന്നും നാളെമുതല്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ വാക്‌സിന്‍ വാങ്ങാനാകൂ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അധികൃതര്‍ പറഞ്ഞു.

ജൂലൈ ഒന്ന് മുതല്‍ പുതിയ രീതി നിലവില്‍വരും. സ്വകാര്യ കോവിഡ് 19 വാക്‌സിനേറ്റ് സെന്റര്‍ എന്ന് രജിസ്റ്റര്‍ ചെയ്യാനായി കോവിനില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പ്രത്യേക ഇടം ഉണ്ടാകും. കോവിനില്‍ തന്നെ വാക്‌സിന്‍ വാങ്ങാനുള്ള അനുമതിയും ലഭിക്കും.

എന്‍എച്ച്എയുടെ പെയ്‌മെന്റ് സംവിധാനത്തിലൂടെ പണം അടയ്ക്കുകയും വേണം. ഇതിനുശേഷമായിരിക്കും ഓര്‍ഡര്‍ സ്വീകരിക്കുക. രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിന്റെ 75 ശതമാനവും സൗജന്യ വാക്‌സിനേഷന്‍ ഡ്രൈവിനായി കേന്ദ്രസര്‍ക്കാരാണ് വാങ്ങുന്നത്. ബാക്കി 25ശതമാനം വാക്‌സിന്‍ ഡോസാണ് രാജ്യത്തുടനീളമുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം19 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version