Connect with us

കേരളം

ഓ​ണ്‍​ലൈ​ന്‍ തൊ​ഴി​ല്‍ ത​ട്ടി​പ്പ് തി​രി​ച്ച​റി​യാ​ന്‍ പോ​ലീ​സ് ടി​പ്സ്

Published

on

cdedaffc6b9b206128e983580cfdb501cd99bd016e5760169208dc0c6c2ea478

ഓ​ണ്‍​ലൈ​ന്‍ തൊ​ഴി​ല്‍ ത​ട്ടി​പ്പു​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ടി​പ്സു​മാ​യി പോ​ലീ​സ്. സൈ​ബ​ര്‍ തൊ​ഴി​ല്‍ ത​ട്ടി​പ്പ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പ് പൂ​ര്‍​ണ​രൂ​പം

ജോ​ലി ഓ​ഫ്ഫ​ര്‍ ചെ​യ്യു​ന്ന ക​മ്ബ​നി​യു​ടെ പേ​ര് ഗൂ​ഗി​ള്‍ മു​ഖേ​നെ​യോ മ​റ്റോ സെ​ര്‍​ച്ച്‌ ചെ​യ്ത് അ​വ​രു​ടെ വെ​ബ്‌​സൈ​റ്റ് അ​ല്ലെ​ങ്കി​ല്‍ ഫേ​സ്ബു​ക്ക്, ലി​ങ്ക്ഡ്‌ഇ​ന്‍ പോ​ലു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ള്‍ ഉ​ണ്ടോ എ​ന്ന് ക​ണ്ടെ​ത്തു​ക. മ​റ്റേ​തെ​ങ്കി​ലും പ്ര​മു​ഖ ജോ​ബ് സൈ​റ്റു​ക​ളി​ല്‍ പ്ര​സ്തു​ത ക​മ്ബ​നി​യു​ടെ ജോ​ബ് ഓ​ഫ​ര്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​മോ​യെ​ന്ന് നോ​ക്കു​ക. ജോ​ബ് ക​മ്ബ​നി​ക​ളെ കു​റി​ച്ചു​ള്ള ധാ​രാ​ളം റി​വ്യൂ​ക​ള്‍ സെ​ര്‍​ച്ച്‌ ചെ​യ്താ​ല്‍ കാ​ണാ​ന്‍ ക​ഴി​യും. ജോ​ബ് ഓ​ഫ​ര്‍ ന​ല്‍​കി​യ ക​മ്ബ​നി​യെ കു​റി​ച്ചു​ള്ള മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക.

ക​മ്ബ​നി​യു​ടെ വെ​ബ്സൈ​റ്റ് URL secure ആ​ണോ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക (അ​ഡ്ര​സ് ബാ​റി​ലെ ലോ​ക്ക് ഐ​ക്കോ​ണ്‍ ഉ​ള്‍​പ്പെ​ടെ) ഓ​ഫ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ പേ​രി​ല്‍ പ​ണം ഒ​ടു​ക്കാ​നോ, ഷോ​ര്‍​ട്ട്‌​ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ക​യോ, ഒ​രു അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​കാ​നോ ഇ​ട​യാ​യാ​ല്‍ കൃ​ത്യ​മാ​യും ക​മ്ബ​നി​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച്‌ ഉ​റ​പ്പു​വ​രു​ത്തു​ക.

നി​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള സ്‌​കാ​മ​റു​ടെ പ്രി​യ​പ്പെ​ട്ട മാ​ര്‍​ഗ​മാ​ണ് കു​റ​ച്ച്‌ തു​ക ഒ​ടു​ക്കി​ച്ച്‌ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ക എ​ന്ന​ത്. ക​മ്ബ​നി​യി​ല്‍ നി​ന്ന് ഇ​ന്‍റ​ര്‍​വ്യൂ​വി​നു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍, ഹാ​ജ​രാ​കേ​ണ്ട വി​ലാ​സം വി​ലാ​സം സെ​ര്‍​ച്ച്‌ ചെ​യ്യു​ക. അ​ങ്ങ​നെ ഒ​രു വി​ലാ​സം കൃ​ത്യ​മാ​ണെ​ന്നും നി​ല​വി​ല്‍ ഉ​ള്ള​താ​ണെ​ന്നും അ​ത് ഒ​രു സു​ര​ക്ഷി​ത​മാ​യ പ്ര​ദേ​ശ​ത്താ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്തു​ക.

ഇ​ന്‍റ​ര്‍​വ്യൂ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ ക​മ്ബ​നി​യു​ടെ ഓ​ഫീ​സി​ല്‍ പോ​കേ​ണ്ടി വ​ന്നാ​ല്‍ നി​ങ്ങ​ള്‍ എ​വി​ടെ പോ​കു​ന്നു എ​ന്ന് നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടും പ​റ​യു​ക. ക​മ്ബ​നി ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ച്‌ മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കു​ക. ജോ​ബ് ഓ​ഫ​റി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സം​ശ​യ​ങ്ങ​ള്‍ തോ​ന്നി​യാ​ല്‍ അ​ഥ​വാ ജോ​ലി​യെ കു​റി​ച്ച്‌ നി​ങ്ങ​ള്‍​ക്ക് ഉ​റ​പ്പി​ല്ലെ​ങ്കി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​രു​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version