Connect with us

കേരളം

‘ആലപ്പുഴയിൽ നവകേരള സദസ്സിനിടെ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തിട്ടില്ല ‘; മുഖ്യമന്ത്രിക്ക് പോലീസിന്റെ റിപ്പോർട്ട്

Untitled design (59)

നവകേരള സദസ്സിനിടെ മാധ്യമപ്രർത്തകനെ കയ്യേറ്റം ചെയ്തത് നിഷേധിച്ച് പൊലീസ്. മാധ്യമം ഫോട്ടോഗ്രാഫർ മനു ബാബുവിനെ കയ്യേറ്റം ചെയ്ത കേസിലാണ് പൊലീസിന്റെ റിപ്പോർട്ട്. ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് പൊലീസ് മുഖ്യമന്ത്രിക്ക് നൽകി.

കഴിഞ്ഞ മാസം 14 നായിരുന്നു സംഭവം. ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാധ്യമം മനുവിനെ പൊലീസ് കയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസ് സംഘം തടഞ്ഞ് അസഭ്യവർഷം നടത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായാണ് മനുവിന്റെ പരാതി. മാധ്യമ പ്രവർത്തകനാണെന്ന തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലീസ് കൈയേറ്റം തുടർന്നു.

സ്റ്റാൻഡ് ഇട്ട് വെച്ചിരുന്ന മനുവിൻറെ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത ഡിവൈ.എസ്.പി സ്‌കൂട്ടർ തള്ളി ഓടയിലേക്ക് ഇടുകയും ചെയ്തു. എന്നിട്ടും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട്. മനുവിന്റെ മൊഴി എടുത്തിട്ടും പൊലീസ് സംഭവം നിഷേധിക്കുകയാണ്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം18 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version