Connect with us

കേരളം

നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ; ഓൺലൈൻ അപേക്ഷ നവംബർ 30നകം

Published

on

exam 2

ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2022-23 വർഷത്തെ ആറാം ക്ലാസ്സിലേക്കുള്ള സെലക്​ഷൻ ടെസ്​റ്റ്​ ഏപ്രിൽ 30ന്​ ദേശീയതലത്തിൽ നടത്തും. ടെസ്​റ്റിൽ പങ്കെടുക്കുന്നവർ​ അപേക്ഷ ഓൺലൈനായി നവംബർ 30നകം സമർപ്പിക്കണം. മലയാളത്തിലും ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, കന്നട ഭാഷകളിലും പരീക്ഷയെഴുതാം.

ബുദ്ധിപരീക്ഷ, ഗണിതശാസ്​ത്രം, ഭാഷാശേഷി എന്നിവയിലായി 80 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. ഒബ്​ജക്​ടിവ്​ മാതൃകയിലായിരിക്കും പരീക്ഷ. ആകെ 100 മാർക്കിനാണിത്​. അപേക്ഷാഫോമും വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസും http://www.navodaya.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്​. ഏപ്രിൽ 30 ഞായറാഴ്​ച രാവിലെ 11.30 മുതൽ ഉച്ചക്ക്​ 1.30 വരെയാണ്​ പരീക്ഷ.

പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ 2009 മേയ്​ ഒന്നിന്​ മുമ്പോ 2013 ഏപ്രിൽ 30ന്​ ശേഷമോ ജനിച്ചവരാകരുത്​. അതത്​ ജില്ലയിലെ സർക്കാർ/എയ്​ഡഡ്​/അംഗീകൃത സ്​കൂളിൽനിന്നും 2021-22 വർഷം അഞ്ചാം ക്ലാസ്​ പാസായിരിക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version