Connect with us

കേരളം

സ്ത്രീ​യ്ക്ക് മുന്നിൽ നഗ്നതപ്രദർശനം നടത്തിയതിനു കൂട്ട മർദ്ദനം; അ​വ​ശ​നി​ല​യി​ലാ​യ യുവാവ് മരിച്ചു

Published

on

bnhmkk

ന​ഗ​ര​ത്തി​ല്‍ സ്ത്രീ​യെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ മ​ര്‍​ദി​ച്ച​യാ​ള്‍ മ​രി​ച്ചു. ചെ​മ്മ​നാ​ട് സ്വ​ദേ​ശി റ​ഫീ​ഖ് (49) ആ​ണ് മ​രി​ച്ച​ത്. മ​ര്‍​ദ​ന​മാ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സ്ത്രീ​ക്കു മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ റ​ഫീ​ഖി​നെ മ​ർ​ദി​ച്ച​ത്.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ ഇ​യാ​ളെ സ​മീ​പ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​കൂ​ടി വീ​ണ്ടും മ​ർ​ദി​ച്ചെ​ന്നും പ​റ​യു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 mins ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം35 mins ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം8 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം8 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം20 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം20 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം1 day ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version