Connect with us

കേരളം

എംപ്ലോയിസ് സംഘ് ഓഫീസിന് അനുമതിയില്ല,കേരളസര്‍വ്വകലാശാലയില്‍ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി നിരാശയോടെ മടങ്ങി

:കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് വരുന്നതിന് സിപിഎം വിലക്കേര്‍പ്പെടുത്തിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ബി.ജെ.പി അനുകൂല എംപ്ലായീസ് സംഘ് ഓഫീസ് മന്ത്രി ഉത്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധ സാധ്യത നിലനിൽക്കെ സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയ വി മുരളീധരൻ വിസിയെ കണ്ട് മടങ്ങി. എംപ്ലോയിസ് സംഘിന് ഓഫീസ് അനുവദിച്ചിട്ടില്ലെന്നാണ് കേരള സര്‍വ്വകലാശാല പറയുന്നത്.

 

പാളയത്ത് കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് രാവിലെ മുതൽ വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നു. എംപ്ലോയിസ് സംഘ് ഓഫസ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി വി മുരളീധരൻ എത്തുമെന്ന് അറിയിച്ചിരുന്നതിനാൽ ഒരുക്കങ്ങളെല്ലാം നടന്നു. പേരെഴുതി ബോര്‍ഡ് വച്ച കെട്ടിടം എംപ്ലോയീസ് സംഘിന് അനുവദിച്ചതല്ലെന്ന് സര്‍വ്വകലാശാല പറയുന്നു. ബിജെപി അനുകൂല സംഘടനക്ക് കെട്ടിടം അനുവദിക്കരുതെന്ന് കോൺഗ്രസും സിപിഎമ്മും നിലപാടുമെടുത്തു. സംഘര്‍ഷ സാധ്യത മുന്നിൽ കണ്ട് കനത്ത പൊലീസ് സന്നാഹമൊരുക്കി. ഉച്ചയോടെ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തിയ കേന്ദ്രമന്ത്രി പക്ഷെ ഓഫീസിനടുത്തേക്ക് പോലും വന്നില്ല. പകരം വിസിയെ കണ്ട് സംസാരിച്ചു. എംപ്ലോയിസ് സംഘ് പ്രതിനിധികളേയും കണ്ടു

വര്‍ഷങ്ങളായി മൂന്ന് സംഘടനകളും സര്‍വ്വകലാശാല ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരായാണ്. കോൺഗ്രസ് സിപിഎം അനുകൂല സംഘടനകൾക്ക് ഓഫീസ് അനുവദിച്ചതിനെ കുറിച്ച് സര്‍വ്വകലാശാല രജിസ്ട്രോറോട് വിസി വിശദീകരണം തേടിയിട്ടുണ്ട്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം54 mins ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം23 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version