ദേശീയം
ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം അപകടകാരി:എയിംസ് മേധാവി
ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം അപകടകാരിയായേക്കാം എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ
ഇന്ത്യയില്‍ തിരിച്ചറിഞ്ഞ കുറവാണ് വൈറസ് വകഭേദം കൂടുതല്‍ അപകടകാരി ആവാന്‍ സാധ്യതയുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഇപ്പോള്‍ പ്രതിരോധശേഷി നേടിയ വരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനുകള്‍ പുതിയ വകഭേദങ്ങള്‍ ക്കെതിരെ ഫലപ്രദമായേക്കാം. എന്നാല്‍ അവയുടെ കാര്യക്ഷമത കുറവായിരിക്കും.
പുതിയ വകഭേദങ്ങളും പ്രതിരോധിക്കുന്നതിന് ബോക്സുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്നകാര്യം രോഗബാധയുടെ സ്വഭാവം നോക്കിയേ തീരുമാനിക്കാന്‍ കഴിയൂവെന്നും ഗുലേറിയ പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയെ തീരുവെന്നും അദ്ദേഹം വ്യക്തമാക്കി.