Connect with us

കേരളം

കൊച്ചിയില്‍ നിന്ന് അതിവേഗം മൂന്നാര്‍ എത്താം; ദേശീയപാത നവീകരണം ഉദ്ഘാടനം ഇന്ന്

Published

on

കൊച്ചി-മൂന്നാര്‍ ദേശീയപാത വികസനം അടക്കം 15 ദേശീയ പാതകളുടെ നവീകരണ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി-മൂന്നാര്‍ ദേശീയപാത വികസനം യാഥാര്‍ഥ്യമാകുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുടെ വന്‍കുതിപ്പിന് വഴിയൊരുക്കും.

കൊച്ചി-മൂന്നാര്‍ പാതയുടെ വികസനത്തിന് 790 കോടിയുടെ പദ്ധതിക്ക് ദേശീയപാത അതോറിറ്റി നേരത്തേ അനുമതി നല്‍കിയിരുന്നു. 121 കിലോമീറ്റര്‍ പാതയാണ് വികസിപ്പിക്കുക. മണ്ണിടിച്ചില്‍ തടയുന്നതിന് സംരക്ഷണഭിത്തിയുമുണ്ടാകും. ഇതിന് സമാന്തരമായി കൊച്ചി-മൂന്നാര്‍-തേനി ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് വികസിപ്പിക്കാനും പദ്ധതിയുണ്ട്.

3000 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ വിശദപദ്ധതി റിപ്പോര്‍ട്ട് 2023 ആദ്യം തയ്യാറാകുമെന്നാണ് അറിയുന്നത്. കെട്ടിടങ്ങളുള്ള പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കിയാകും നാലുവരിപ്പാതയ്ക്കുള്ള സ്ഥലമെടുപ്പ്. ഇരുവശത്തും സര്‍വീസ് റോഡുകളും ഉണ്ടാകും. പദ്ധതിയുടെ ഭാഗമായി, നേര്യമംഗലത്ത് നിലവിലുള്ള പാലം പൊളിച്ച് പുതിയത് നിര്‍മിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 mins ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം21 mins ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം8 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം8 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം19 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം20 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം1 day ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version